0%

Chapter Title : ചേച്ചിമാരുടെ ഒപ്പം [ഷഡ്ജൻ]

Author : sunny Read All Parts 2K

ഒരു ബഹുമാനം അവനോടും വാത്സല്യം

എന്നോടും കാണിക്കുന്നതാണെന്നാണ്

എനിക്ക് തോന്നിയത്. ഷാനിച്ചേച്ചിയുടെ

ഒപ്പം ജിൻസി ചേച്ചിയും കൂടി മനസ്

തുറന്ന് ചിരിക്കാനും പറയാനും തുടങ്ങി.

പക്ഷേ ജിൻസി ചേച്ചി സംസാരത്തിൽ

നല്ല പ്രസന്നതയാണെങ്കിലും തോണ്ടലും

പിച്ചലുമൊന്നുമില്ലായിരുന്നു.. മൂന്നാമത്തെ

ആൾ ആൻ മരിയ ചേച്ചി. ചേച്ചിയുടെ

പേര് പോലെ തന്നെ ഒരു യാഥാസ്ഥിതിക

വർത്തമാനം ആണ്.കൂട്ടത്തിൽ ഏറ്റവും

പ്രായമുള്ള ആൾ .

എന്തായാലും ഫയർ ആന്റ് സേഫ്റ്റി

പഠിച്ച് നാട്ടിലൊന്നും വല്യ സ്കോപ്പ്

ഇല്ലാതെ ഗൾഫിലും അവിടെയിവിടെ

ചുറ്റി നടന്ന് ഞങ്ങൾ രണ്ടും അവസാനം

ഈ കമ്പനിയിൽ എത്തിപ്പെട്ടതാണ്.

പഠിച്ചത് അതാണെങ്കിലും ഇപ്പോൾ

ഞങ്ങൾ ചെയ്യാത്ത ജോലികളില്ല.!

അതിന്റെ എക്സ്പീരിയൻസിലാണ്

ഈ കമ്പനിയിൽ ജോലി കിട്ടിയത്.......

അങ്ങനെ ഇവിടത്തെ സഹവാസം

ഒരാഴ്ചയായപ്പോൾ ഞങ്ങൾക്കുള്ള

സന്തോഷവും ആശ്വാസവും സൗഹൃദവും ഒക്കെ ആ പുതിയരണ്ട് ചേച്ചിമാരായി മാറി!ദിവസം നാലഞ്ച് നേരം വന്ന് പോകുന്നഞങ്ങളങ്ങനെ ആയില്ലെങ്കിലല്ലേ

അത്ഭുതമുള്ളു.! പക്ഷെ ആൻ മരിയ

ചേച്ചി കുറച്ച് ഗൗരവക്കാരിയാണ് എന്നത്

മാത്രമല്ല പ്രായത്തിന്റെ ആയിരിക്കും കുറച്ചൊക്കെ കടുത്ത യാഥാസ്തിഥിക

മനോഭാവമാണ്. അതുകൊണ്ട് ഷാനി

ചേച്ചിയും ജിൻസി ചേച്ചിയും എപ്പോഴും അളവില്ലാത്ത സൗഹൃദം കാണിച്ച് ചിരിച്ച്

നടക്കുമ്പോഴും ആൻ മരിയ ചേച്ചി ചെറിയ

ഒരു പിന്തിരിപ്പൻ രീതിയായിരുന്നു..........

പക്ഷേ ചിരി കളി ഇല്ലായിരുന്നെങ്കിലും

ഇടത്തരം കുടുംബത്തിൽ നിന്ന് വരുന്ന

പണിക്കാരൻ പയ്യൻമാരെന്ന പരിഗണന ആൻ മരിയ ചേച്ചിയും ഇഷ്ടം

പോലെ തന്നു.അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ മാസങ്ങളായി ഞങ്ങളുടെ മാനസിക അടുപ്പം മുറുകി മുറുകി വന്നു.....

നാല് നേരവും ചെല്ലുന്നത് കൊണ്ട്

കുടുംബാഗങ്ങൾ പോലെ ഞങ്ങൾ

അടുത്ത്

💬 Comments

View all comments