Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
ചേട്ടൻ ഓടിക്കുന്ന ആക്ടിവ ഉണ്ടെങ്കിലും ചേച്ചി അത് ഓടിക്കുന്ന ഞാൻ കണ്ടിട്ടില്ല..
പഞ്ചായത്ത് അടുത്തയതിനാൽ പിന്നെ ചേച്ചി നടന്ന് പോകാറാണ് പതിവ്.. പക്ഷെ വെള്ളിയും ശനിയും ഫീൽഡ് വർക്കിന് പോകണം.. അതിന് വണ്ടി ഇല്ലാതെ പാടാണ്..
"അതേ ചേച്ചി ആ സ്കൂട്ടി എന്തായാലും പഠിക്കണം.. അല്ലേൽ ഫീൽഡ് വർക്ക് പാടാകും... മൂന്നോ നാലോ ആഴ്ച ഞാൻ കൂടെ വരാം.. വീടുകൾ ഒക്കെ കറക്റ്റ് കാണിച്ച തരാനും പക്ഷെ എനിക്ക് പിന്നെ ഇലക്ഷൻ ഒക്കെ വരുന്നത്കൊണ്ട് പിന്നെ പ്രയാസമാകും.. അതുകൊണ്ട് ചേച്ചി അത് മനസിൽ വെക്കണം "
"ശെരിയാട.. ഞാൻ പഠിക്കാം.. കുറച്ചൊക്കെ അറിയാം എനിക്ക്.. സൈക്കിൾ ബാലൻസും ഉണ്ട് "
"അത് മതി. വണ്ടി ഓൺ ആകുന്നില്ല ഞാൻ നോക്കി ഇരുന്നു.. കുറെ നാൾ എടുക്കാത്തത് കൊണ്ടാവും.. ഞാൻ വർക്ക്ഷോപ്പിൽ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്.. അവർ വന്നെടുത്തു ശെരിയാക്കട്ടെ.. എന്നിട്ട് നോക്കാം "
"നിന്നോട് ഇതിനൊക്കെ എത്ര നന്ദി ആണെടാ ഞാൻ പറയേണ്ടത് "
"ദാ തുടങ്ങി.. ഞാൻ മോണക്കിട്ട് ഒരു കുത്ത് തരും ചേച്ചിയെ.. ഞാൻ പോകുന്നു.. നാളെ അല്ലെ ഫീൽഡ്.. നമുക്ക് രാവിലെ ഒരു 9ന് ഇറങ്ങാം "
പരസ്പരം ഒരു ചിരി പാസ്സാക്കി ആ സംഭാഷണം അവസാനിപ്പിച്ചു ഞാൻ വീട്ടിലേക്ക് പോയി..
രാവിലെ കുളിച് റെഡി ആയി.. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ശീലം എനിക്കില്ല..
ഞാൻ ചേച്ചിയുടെ വീട്ടിന്റെ മുന്പിലെ റോഡിൽ കാറിൽ ചെന്നു.. ഹോൺ അടിച്ചപ്പോൾ ഹോം നഴ്സിനോട് എന്തൊക്കെയോ പറഞ്ഞിട്ട് ഒരു തൂക്ക് തട്ടം ആയി ചേച്ചി ഇറങ്ങി.. ഒരു
💬 Comments
View all comments