Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
ശെരിക്കും വിഷമം തോന്നി എനിക്ക്..
"എന്റെ എച്ചിൽ കൈയിൽ നിന്ന് ആരും കഴിക്കണ്ടേ "
"അയ്യോ ചേച്ചി ആക്ച്വലി എനിക്ക് വേണം എന്നുണ്ട് " ഞാൻ നാണത്തോടെ പറഞ്ഞ്..
"വേണ്ടാ ട്ടോ.. ജാഡക്കാർക്ക് അത് വേണ്ട "
"പ്ലീസ് ചേച്ചി " എന്റെ ആ കെഞ്ചലിൽ ചേച്ചി നിറയെ ചിരിച്ചിട്ട് താഴേക്ക് കൈ നീട്ടി..
ഞാൻ കുനിഞ്ഞിട്ട് ഓരോ അതിലെ ബാക്കി ഭക്ഷണം നക്കിഎടുത്തു.. കൈ വെള്ളയും വിരലുകളും നക്കിയപ്പോൾ എനിക്ക് ഉണ്ടായ ഫീൽ പറഞ്ഞറിയിക്കാൻ സാധിയ്കില്ല.. ആ കൈ എന്റെ തുപ്പൽ കൊണ്ട് ഞാൻ ക്ലീൻ ആക്കി എന്ന് തന്നെ പറയാം..
"ഡാ മതി.. ഇനി അതിൽ എന്റെ സ്കിന്നും എല്ലുമേ ഉള്ളു "ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആണ് ഞാൻ കൂടുതൽ ആക്രാന്തം കാണിച്ച് എന്ന് മനസിലായി നാണം കെട്ടത്
ശെരിക്കും ഒന്നും മിണ്ടാൻ ഒക്കത്തെ ഞാൻ ഇരിക്കുവായിരുന്നു ഞാൻ
"ഇനി കൈ കഴുകണ്ട ആവശ്യമില്ല.. എന്താ ക്ലീൻ നോക്കിക്കേ " ചേച്ചി ചിരിച്ചു..
"ചേച്ചി പ്ലീസ്.. ഞാൻ അറിയാതെ.. കയ്യിലിരുന്ന ഭക്ഷണത്തിന്റെ ടേസ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടമാ അതാ... വേറൊന്നും വിചാരിക്കല്ലേ... പ്ലീസ്.. I am really really സോറി "
കൊള്ളാം.. നിനക്കിഷ്ടായോണ്ടാ അത് ആസ്വദിച്ച കഴിച്ചേ എന്ന ഞാനും മനസിലാക്കിയത്.. ഈ സോറി പറച്ചിൽ ഒക്കെ കേൾക്കുമ്പോഴാ വേറെന്തെങ്കിലും വിചാരിക്കാൻ തോന്നുന്നേ "
"ഇല്ല ചേച്ചി.. ഞാൻ കരുതി.. ഒക്കെ leave itt ചേച്ചി.."
ഞങ്ങൾ ഇരുവരും കൈ ഒക്കെ കഴുകി വളരെ ഹാപ്പി ഓടെ വർക്ക് തുടർന്നു.. കാറിൽ
💬 Comments
View all comments