0%

Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]

Author : Kambikathakal Read All Parts 360
പോകുന്ന വേളകളിൽ പാചകകാര്യവും ഫാമിലി കാര്യങ്ങളും ഒക്കെ സംസാരിക്കും.. അങ്ങനെ വീട്ടിലേക്കെത്തി.. ചേച്ചി ഇറങ്ങി.. ഹോം നേഴ്സ് ഞങ്ങൾക്ക് ചായ തന്നിട്ട് വീട്ടിലേക് പോയി.. ഞാൻ സോഫയിലിരുന്നു.. "It was a beautiful day chechi.. ഒരുപാട് സംസാരിക്കാനും ചേച്ചിയോട് കൂടുതൽ മിണ്ടാനും സാധിച്ചു.. I really like this time of my life.." "ഞാൻ അല്ലേടാ താങ്ക്സ് പറയേണ്ടത്.. നീ ഇല്ലാരുന്നേൽ ഈ വീടൊക്കെ എനിക്ക് എത്ര പ്രയാസമായിരുന്നു ഇടപെടാൻ.. പകുതി വിവരങ്ങളും അവർ പറഞ്ഞ് തനത് നീ ചോദിക്കുന്ന കൊണ്ടാണല്ലോ.." "ഈ നന്ദി പ്രകടനം ആവശ്യമില്ല ചേച്ചി " "അങ്ങനെ അല്ല മോനെ.. ഞാൻ വസ്തുത പറഞ്ഞതാ.." ചേച്ചി എന്നേ ആദ്യമായ മോനെ എന്ന്‌ വിളിക്കുന്നത്.. എനിക്ക് സത്യത്തിൽ ആ വിളി ഭയങ്കര സന്തോഷം തന്നു.. ഞാൻ ചിരിച്ചു "എന്താടാ.." "അല്ല എന്നേ മോനെ എന്നാദ്യമായ വിളിക്കുന്നെ.. കേട്ടപ്പോൾ ഒരു സന്തോഷം.." "ഇഷ്ടമുള്ളവരെ നമുക്ക് അങ്ങനെ വിളിക്കാമല്ലോ.. പിന്നെ എന്റെ ലൈഫിലും ദുരിതങ്ങൾ അല്ലാതെ എനിക്ക് ഓർക്കാൻ അങ്ങനെ വലിയ കാര്യം ഒന്നുമില്ല.. So രാഹുൽ എനിക്ക് വേണ്ടി സ്പെൻഡ്‌ ചെയ്ത ടൈം ഒക്കെ ചേച്ചിക്കും അത്രയും സ്പെഷ്യൽ ആണ്.. തകർന്ന് പോയിടത് നിന്ന് തിരിച്ചു കൊണ്ടുവന്നത് നീയും ഗീതേച്ചിയുമാണ്.. നിങ്ങൾ അല്ലാതെ ആരാടാ ഞങ്ങളുടെ ലൈഫിൽ ഏറ്റവും ഇമ്പോര്ടന്റ്റ്‌.." "സത്യം പറയട്ടെ ഈ അടിപൊളി സാരി ഒക്കെ ഉടുത്ത്.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി ആയി സാരി ഉടുക്കുന്ന ചേച്ചി ആണ്.. ഇതൊരു മുഖസ്തുതി അല്ല.. ശെരിക്കും എനിക്ക് തോന്നിയതാ..

💬 Comments

View all comments