Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
കൊണ്ട് എന്നെപ്പറ്റി വ്യക്തമായി അറിയണം എന്നുള്ളത് കൊണ്ടാണ് ഇത്രയും വിശദമായൊരു അമുഖം.
എന്റെ വീടിന്റെ അയലത്ത് വർഷങ്ങളായി താമസിച്ചിരുന്നവർ ആണ് സോമൻ ചേട്ടനും കുടുംബവും.. പട്ടാളക്കാരനായിരുന്ന ചേട്ടന്റെ മരണത്തിനു ശേഷം ഒരു വർഷം മുൻപാണ് ഷീജ ചേച്ചിയും (സോമൻ ചേട്ടന്റെ ഭാര്യ )മക്കളും അവരുടെ നാട്ടിലേക്ക് പോയത്.. സത്യത്തിൽ അദ്ദേഹത്തിന്റെ മരണവും പിന്നെ ഈ വീട് മാറ്റവും ഒക്കെ ഞങ്ങളുടെ ഫാമിലിയെയും മനസികമായി ഒരുപാട് ബാധിച്ചിരുന്നു.. അയല്പക്കം ആണെങ്കിലും ഒരു കുടുംബം എന്നപോലെ ജീവിച്ചവർ ആയിരുന്നു ഞങ്ങൾ.. എന്റെ അമ്മക്ക് തുല്യം തന്നെ ആരുന്നു എനിക്ക് ഷീജേച്ചിയും.. ഷീജേച്ചിയുടെ മൂത്ത മകൻ രമേശ് എന്റെ കളിക്കൂട്ടുകാരനും.. നമ്മളുടെ കൂടെ എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന ഒരു കുടുംബം പെട്ടെന്ന് അങ്ങ് പോകുമ്പോൾ അത് വല്ലാത്തൊരു വേദന ആണ് എന്ന് ഞാൻ അന്ന് മനസിലാക്കി..അച്ചന്റെ മരണശേഷം വീണ്ടും അമ്മ ആയിടെ ആകെ മാനസികമായി തളർന്നപോലെ തന്നെ ആയിരുന്നു..ഞാൻ എന്റെ പരമാവധി ശ്രമങ്ങൾ എടുത്ത് അമ്മക്കുള്ളിലെ സന്തോഷം തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു..
പിന്നെ നമ്മൾ മനുഷ്യർ ആണല്ലോ.. അതുകൊണ്ട് തന്നെ സ്വഭാവികമായും കാലം പതിയെ പതിയെ എല്ലാം മായ്ക്കുകയും മറക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുമല്ലോ.. കാലത്തിനൊപ്പം ആ വിഷമങ്ങളെ ഒക്കെ അതിജീവിക്കാൻ അമ്മയ്ക്കും സാധിച്ചു..ഇപ്പോൾ ചില ഫോൺ വിളികളിലേക്ക് മാത്രം ഒതുങ്ങിയ ബന്ധം ആയി എന്നത് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം തന്നെയാണ്..
ഷീജേച്ചി പോയ ശേഷം 2മാസത്തോളം സമയമെടുത്തു പുതിയ ഒരാളെ കണ്ടെത്താനും അവർ ആ വീടൊടു കൂടി ആ സ്ഥലം വാങ്ങി.. ഇതിൽ ഒരു ബ്രോക്കറുടെ റോൾ എനിക്കുണ്ടായിരുന്നു.. പിന്നെ
💬 Comments
View all comments