Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
ഞാൻ കൈ വെക്കാത്ത മേഖലകൾ നാട്ടിൽ കുറവാണല്ലോ..
അങ്ങനെ പുതിയ അയൽക്കാർ എത്തിയിട്ട് ഇപ്പോൾ 1വർഷം ആവുന്നു.. ഈ നാട്ടിൽ തന്നെ ആയിരുന്നു അവർ മുൻപും.. മുന്നേ വാടകക്ക് ആയിരുന്നു താമസം ഇപ്പോൾ അതാണ് വീടൊക്കെ വാങ്ങി മാറിയത്.. ജിബിൻ ചേട്ടനും ജീന ചേച്ചിയും അതാണ് ഞങ്ങളുടെ പുതിയ അയൽക്കാരുടെ പേര്.. ജിബിൻ ചേട്ടൻ ഒരു പോളിസി ഏജന്റ് ആണ്.. ജീന ചേച്ചി ഹൌസ് വൈഫും..ചേച്ചിയാണ് ഈ കഥയിലെ നായിക...
അങ്ങനെ ഒരുപാട് സാമൂഹികമായി ഇടപെടുന്ന ഒരു ജീവിത രീതി ആയിരുന്നില്ല അവരുടേത്.. ജിബിൻ ചേട്ടൻ കണ്ടാൽ ചിരിക്കും എന്നോട് എന്തെങ്കിലും ഒക്കെ സംസാരിക്കും അത്രേ ഉള്ളൂ..ജീന ചേച്ചി ഒരു പക്കാ വീട്ടമ്മ.. ഭർത്താവിന്റെ കാര്യം നോക്കി വളരെ സൈലന്റ് ആയി ജീവിക്കുന്ന പ്രകൃതം.. ഒരു വർഷമായിട്ടും എന്നോട് വളരെ കുറച്ച് മാത്രമേ സംസാരിക്കൂ.. പക്ഷെ അമ്മയോട് നല്ല കമ്പനി ആണ്.. അമ്മയുടെ റിട്ടയേർമെന്റ് ലൈഫിലെ പുതിയ ചങ്ങാതി.. പണി ഒക്കെ തീർത്തിട്ട് ഒന്നുകിൽ അമ്മ അവിടെ പോകും അല്ലേൽ ജീന ചേച്ചി ഇവിടെ വന്നിരുന്നു കാര്യം പറയും...
രാവിലെ സെർകീട്ടിനിറങ്ങുന്ന ഞാൻ സത്യത്തിൽ ജീന ചേച്ചിയെ കാണാറേ ഇല്ല.. പക്ഷെ ചില അവധി ദിവസങ്ങളിൽ അല്ലേൽ ഞാൻ ഉച്ചക്ക് വീട്ടിൽ ഉള്ള ദിവസങ്ങളിൽ ഇവരുടെ സംഭാഷണത്തിൽ കൂടാറുണ്ട്.. സംസാരത്തിൽ 90%വും അമ്മയാണ് മിണ്ടുന്നത്.. അത് കേൾക്കുകയും ചെറിയ വാക്കുകളിൽ ഉള്ള മറുപടിയും ആണ് ജീന ചേച്ചിയുടെ പതിവ്..
എന്നിരുന്നാലും അമ്മയെ ഇമ്പ്രെസ്സ് ചെയ്യുന്നതിൽ ജീന ചേച്ചി വിജയിച്ചു.. കാരണം അമ്മ അങ്ങനെ എല്ലാരോടും ഒരുപാട് സമയം
💬 Comments
View all comments