Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
ഞാൻ ചിന്തിക്കും ഒരു പക്ഷെ ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ ഉള്ളോണ്ട് ആവും ഈ സാമൂഹികമായ ഇടപെടലിൽ നിന്ന് ചേച്ചി ഒക്കെ മാറി നിൽക്കുന്നത്..
പിന്നെ എനിക്ക് ബഹുമാനം തോന്നാൻ കാരണം അവരുടെ വസ്ത്ര ധാരണ രീതിയാണ്.. ഈ പ്രദേശത്തു തന്നെ ഇത്ര ഭംഗിയായി സാരി ഉടുക്കുന്നവരെ ഞാൻ കണ്ടിട്ടില്ല... ഞാൻ നാട്ടിൽ ഇതേപ്പറ്റി സർവ്വേ നടത്താൻ പോയിട്ടില്ല എങ്കിലും എന്റെ ഒരു തോന്നൽ അതാണ് ഷെയർ ചെയ്തത്.. നാട്ടിലെയും കോളേജിലെയും പല ഡ്രാമകളിലും ഈ ബോയ്സിനെ മേക്കപ്പ് ചെയ്യുന്ന ഒരു വേഷം മുൻപ് കെട്ടേണ്ടി വന്നതിനാൽ അത്യാവശ്യം സാരി ഉടുപ്പിച്ചും അത് കറക്റ്റ് ആയി വൃത്തി ആയി ഉടുക്കുന്നതിലുള്ള ബുദ്ധിമുട്ടും കുറച്ച് ശതമാനമെങ്കിലും അറിയാവുന്ന ഒരാളായോണ്ട് പറഞ്ഞതാ.. ഞായറാഴ്ച കുറെ സമയം ഞാൻ വീട്ടിൽ തന്നെ ഉള്ളത് കൊണ്ട് ചേച്ചിയും ജിബിൻ ചേട്ടനും കൂടെ പള്ളിയിൽ പോകുന്നതിന് മുന്നേ കാണും.. ശെരിക്കും നല്ല രീതിയിൽ സാരി ഉടുക്കുന്നവരെ കാണാൻ രസമാണ് എന്നതാണ് സത്യം..
പിന്നെ വളരെ സൈലന്റ് ആയ സ്വഭാവം.. കുശുമ്പ് പറയാതെ ഇരിക്കൽ, സീരിയൽ കാണാത്തത്, ഹസ്ബന്റിനെ സ്നേഹിക്കുന്നത് എല്ലാം അമ്മ പറഞ്ഞ് എനിക്കറിവുള്ള ചേച്ചിയുടെ ഗുണങ്ങളാണ്.. ഇപ്പോൾ എനിക്ക് ബഹുമാനം തോന്നിയതിൽ തെറ്റില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നു എന്നെനിക്കറിയാം..
പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന അവസരത്തിൽ ഒക്കെ സ്വന്തം മോനെ പ്രമോട്ട് ചെയ്യാൻ എന്റെ അമ്മ മിടുക്കി ആയത് കൊണ്ട് ഈ നാട്ടിലെ എന്റെ സ്റ്റാർ വാല്യൂ ഒക്കെ ജിബിൻ ചേട്ടനും ജിനി ചേച്ചിക്കും അറിയാം.. അതിൽ പിന്നെ എന്നോട് ചേച്ചി കുറച്ചെങ്കിലും സംസാരിക്കും..
ഫോൺ റീചാർജ് ചെയ്യണതും അവിടുത്തെ കറന്റ് ബില്ല് ഗ്യാസ് ബുക്കിങ് ഒക്കെ ഓൺലൈൻ ആയി ചെയ്യുന്നത് എന്റെ സഹായത്തോടെ ആണ്.. ചേതമില്ലാത്ത ചില ഉപകാരങ്ങൾ.. ജിബിൻ ചേട്ടൻ ഇച്ചിരി പഴഞ്ചൻ ആണോ എന്ന് എനിക്ക് സംശയം തോന്നാതെ ഇല്ല..
പുള്ളിക്ക് ഈ ഓൺലൈൻ ഡീലിങ് ഒക്കെ ഇപ്പോഴും വിശ്വാസക്കുറവ് ആണ് അതോണ്ട് അതൊക്കെ പഠിക്കാനും മെനക്കേടില്ല..പിന്നെ നാട്ടിൽ ചില ആൾക്കാരെ ഞാൻ സംസാരിച്ച് പോളിസി എടുപ്പിച്ചതിൽ പിന്നെ പുള്ളിക്കും
💬 Comments
View all comments