0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N]

Author : ~empu®an Read All Parts 994
എപ്പഴും വിളിക്കുമ്പോഴല്ലേ സംശയം തോന്നൂ.. ഞാൻ എനിക്ക് തോന്നുമ്പോഴൊക്കെ വിളിക്കും അതോണ്ട് പറഞ്ഞന്നേ ഉള്ളൂ.. അല്ല മനസ്സിലായില്ല.... അല്ലെങ്കിൽ ഇടക്കിടക്ക് എന്നെ കാണാൻ വാ... പറ്റോ.... എന്റെ പൊന്നേ നീ വിളിച്ചാൽ മതിയേ... ഞാൻ എങ്ങനേലും ഒരു ഫോൺ വാങ്ങിച്ചോളാം... ഇതറിഞ്ഞതാണെങ്കിൽ ഞാൻ ഒരിക്കലും നിന്നോട് ഇഷ്ടാന്ന് പോലും പറയില്ലായിരുന്നു... അവൾ കേൾക്കെ ഞാൻ തമാശക്ക് പറഞ്ഞു...
ഇനി പറഞ്ഞിട്ട് കാര്യമില്ല മോനെ.. ആൾറെഡി ഞാൻ നിന്നെ ഇഷ്ടപ്പെട്ടു പോയി... ഇനി തേക്കാൻ വെല്ല ഉദ്ദേശം ഉണ്ടെങ്കിൽ ഞാൻ നിന്റെ പേരും എഴുതി വെച്ച് ചത്തുകളയും... എന്റെ പൊന്നോ ഞാൻ ചുമ്മാ പറഞ്ഞതാണേ... അല്ല ഇപ്പൊ നിന്റെ പ്രായൊക്കെ എവടെ പോയി.... പ്രായത്തിലൊക്കെ എന്തിരിക്കുന്നു... അത് വെറും അക്കം മാത്രല്ലേ... ഉദാഹരണത്തിന് നമ്മളെ രണ്ടു പേരെയും നോക്കിയാൽ ഞാൻ നിന്നെക്കാളും താഴെ ആണെന്നെ പറയൂ... അയ്യോടാ... പ്രായം കുറവുള്ളൊരു ആള് വന്നേക്കുന്നു... സത്യം പറയടി നീ എന്നേക്കാൾ നാലഞ്ചു വയസ്സിനു മൂത്തതല്ലേ... തോറ്റു തോറ്റു പഠിച്ചിട്ടു എന്റെ ചേച്ചിടെ ഒപ്പം എത്തിയതല്ലേ നീ.. പോടാ പട്ടി... പട്ടി നിന്റെ തന്ത..... നീ എന്റെ അച്ഛനെ വിളിച്ചൂലെ... ഇനി എന്നോട് മിണ്ടണ്ടാ... അപ്പോഴേക്കും പിണങ്ങിയോ... കൊച്ചു കുട്ടികളെ പോലെ.. ഒന്നില്ലേലും എന്നേക്കാൾ പക്വത കാണിക്കേണ്ട ആളല്ലേ നീ.... വിനു... പ്രായത്തെ കുറിച്ച് ഇനി പറഞ്ഞാലുണ്ടല്ലോ... എനിക്കത് തീരെ ഇഷ്ടപ്പെടുന്നില്ലാട്ടോ... എന്ത് പറ്റി... പറയണ്ടാ അത്രേന്നെ... നിന്നെക്കാൾ പ്രായം കൂടുതലാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ നീ എന്നോട് ഇഷ്ടാന്ന് പറഞ്ഞേ... അതിനു ഞാനൊരു തമാശ പറഞ്ഞതല്ലേ... അപ്പോഴേക്കും വിഷമായോ എന്റെ ലച്ചൂന്...

💬 Comments

View all comments