Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N]
ശെരി ഇനി പറയുന്നില്ല പോരെ..
മം...
പിന്നെ ചോറുണ്ടോ....
മ്മം കഴിച്ചു... നീ കഴിച്ചോ...
ആഹ് കഴിച്ചു.... കിടക്കാൻ പോവുമ്പഴാ നീ വിളിച്ചേ.... അല്ല ലച്ചു നീ ഇപ്പൊ എവടയാ...
ബെഡ്‌റൂമിൽ എന്തെ...
ഏയ്യ് ഒന്നുല്ല.. അപ്പോ മൊബൈൽ മാമൻ തന്നോ...
ഇത് അമ്മേടെ ഫോണാ... ക്ലാസ്സിലെ ഫ്രണ്ട്‌സിനെ വിളിക്കാനുണ്ടെന്ന് പറഞ്ഞു വേടിച്ചതാ....
അമ്പടി കള്ളി... അപ്പോ ഇത് ഡെയിലി ആയാൾ സംശയം തോന്നില്ലേ.. അമ്മായിക്ക്..
മം തോന്നും.. അതിനിപ്പോ എന്ത് ചെയ്യാൻ പറ്റും... അല്ലെങ്കിൽ നീ എനിക്കൊരു ഫോൺ വാങ്ങിച്ചു താ... അപ്പോ പിന്നെ എപ്പോ വേണേലും വിളിക്കാലോ...
മം പിന്നെ.. ഇവിടെ എനിക്ക് തന്നെ ഫോൺ വെടിക്കാൻ ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്ക്യ അപ്പോഴാ അവൾക്കും കൂടെ...
നീയൊന്ന് വെച്ചിട്ട് പോയെ ലച്ചു...
അതേ എനിക്ക് ഫോണൊന്നും വേണ്ട നീ എത്രയും പെട്ടന്ന് ഒരു ഫോൺ വാങ്ങിക്കാൻ നോക്ക്.... എന്നാ ശരി ഞാൻ വെക്കുവാ...
മം ശെരി...ഡീ... ഒരു ഉമ്മ തരോ....
അയ്യടാ.. വേണെങ്കിൽ നേരിട്ട് വന്ന് വാങ്ങിച്ചോ... ഫോണിലൂടെ ഒന്നും തരാൻ പറ്റില്ല...
ഓഹ് അങ്ങനാണോ.. എന്നാപ്പിന്നെ നേരിൽ വന്നിട്ട് തന്നെ കാര്യം...
ചുമ്മാ പുളു അടിക്കാതെ നീ ഫോൺ വെച്ചേ വിനൂ...
മം ശെരി ശെരി... ഗുഡ് നൈറ്റ്...
മം ഗുഡ് നൈറ്റ്...
അങ്ങനെ സൊള്ളലിന്റെ ആദ്യ തുടക്കം അവിടെ അവസാനിപ്പിച്ചുകൊണ്ട് അമ്മയുടെ കയ്യിൽ മൊബൈലും കൊടുത്തു ഞാൻ നേരെ ബെഡ്ഡ്‌റൂമിലേക്ക് നടന്നു...
വളരെ സന്തോഷത്തോടെ തുള്ളിച്ചാടിയാണ് ഞാൻ റൂമിലോട്ട് ചെന്നതെങ്കിലും എന്നെ കാത്തു വലിയൊരു സർപ്രൈസ് അവിടെ ഇരിപ്പുണ്ടായിരുന്നു..
💬 Comments
View all comments