0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 10 ??[E. M. P. U. R. A. N]

Author : ~empu®an Read All Parts 991
എന്തൊക്കെയാ പറഞ്ഞേ.. വല്ലതും ഓർമ്മയുണ്ടോ.... ഓഹോ അപ്പൊ അതിന്റെയാണല്ലേ ഈ ഒരുക്കൊക്കെ എന്നെ കാണിക്കാൻ വേണ്ടി..
ഓഹ് പിന്നെ അതിനു നീ ആരാ... ഞാൻ ആരാന്നോക്കെ ഇന്നലെ പറഞ്ഞില്ലേ... ഇനി മനസ്സിലായില്ലെങ്കിൽ ഇനിയും പറയാം.. എന്തെ പറയണോ... ആ പറയണം... എന്നാൽ കേട്ടോ... നിന്റെ ഭാവി കെട്ടിയോൻ.... പോരെ... അത് കേട്ടപ്പോൾ ലച്ചു ശെരിക്കും ഞെട്ടിപ്പോയി.. ഡാ നീ ഇന്നലെ എന്തോ ചുമ്മാ പറയാന്നല്ലേ വിചാരിച്ചേ.... ഞാൻ ചുമ്മാ തന്നെയായിരുന്നു പറഞ്ഞിരുന്നത്.. പക്ഷെ ഇപ്പൊ അത് കാര്യാക്കിയാലെന്താ എന്നൊരു തോന്നൽ.... നിന്നെ ഈ കോലത്തിൽ കണ്ടപ്പോൾ അങ്ങ് കൊത്തിയെടുത്തു കൊണ്ടുപോവാൻ തോന്നുന്നു.. എടാ പൊട്ടാ നീ ഇന്ന് വീട്ടിൽ പോവല്ലേ.. പോയിട്ട് നന്നായൊന്ന് ആലോചിക്ക് നിന്റെ വയസ്സിനെക്കാൾ രണ്ടര വയസ്സ് കൂടുതലുള്ള പെണ്ണിനെ കെട്ടണോ എന്ന്.... എന്റെ ലച്ചു ഞാനൊരു കാര്യം പറഞ്ഞോട്ടെ എന്റെ ക്ലാസ്സിൽ ഗ്രീഷ്മ എന്നൊരു കുട്ടി ഉണ്ട്...കാണാൻ തരക്കേടില്ല നിന്നെക്കാൾ ഭംഗി ഉണ്ട്... പോരാത്തതിന് പഠിപ്പിസ്റ്റും... അവൾക്ക് എന്നോട് മുടിഞ്ഞ പ്രേമാ പക്ഷെ അവളത് പേടിച്ചിട്ട് എന്നോട് പറഞ്ഞത് ലാസ്റ്റ് ദിവസാ... എന്റെ കൂട്ടുകാർ ഒരുപാട് നിർബന്ധിച്ചു ഓക്കേ പറയാൻ...ഞാനും പറയാൻ നിന്നതാ പക്ഷെ എന്റെ മനസ്സതിനു സമ്മതിച്ചില്ല... അതുകൊണ്ട് ഞാനവളെ ഒഴിവാക്കാൻ വേണ്ടി ചെറിയൊരു challenge വെച്ചിട്ടാ വന്നിരിക്കുന്നെ... ഞാൻ പറഞ്ഞു വന്നത് വേറൊന്നും അല്ല.. എന്റെ രീതിയിൽ പറയാണെങ്കിൽ ചുമ്മാ ലൈൻ അടിച്ചു നടക്കാനൊന്നും എനിക്ക് തീരെ താൽപ്പര്യമില്ല.. സ്നേഹിക്കാണെങ്കിൽ ഒരുത്തിയെ തന്നെ ജീവനുതുല്യം സ്നേഹിക്കണം. ആ സ്നേഹം എനിക്ക് അവളിൽ തോന്നിയില്ല.. മറിച്ചു നിന്നോട് ഒരു നിമിഷം കൊണ്ടാണോ

💬 Comments

View all comments