0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 17 ??[~empu®an]

Author : ~empu®an Read All Parts 276

10 മണിയായി എന്നുള്ള ബോധം വന്നതോടെ ഞാനാ ദേഷ്യമെല്ലാം ഉള്ളിൽ തന്നെ കുഴിച്ചിട്ട ശേഷം കണ്ണുകൾ തിരുമികൊണ്ട് അവിടുന്നെണീറ്റ് ബാത്‌റൂമിലേക്ക് നടന്നു...

ശേഷം പല്ലുതേപ്പെല്ലാം കഴിഞ്ഞ് ഹാളിൽ ചായക്കുവേണ്ടി ഇരിക്കുമ്പോഴാണ് അച്ഛന്റെ വരവ്....

ഡാ മോനെ ഞാൻ നിന്നോട് പറയാൻ മറന്നു... നമ്മുടെ വൈഷുവിനു നല്ലൊരു ആലോചന വന്നിട്ടുണ്ട്...

ആഹ് ചേച്ചി പറഞ്ഞായിരുന്നു അച്ഛാ...

തരക്കേടില്ലാത്ത കുടുംബാന്നാ കേട്ടെ... നിന്റെ അഭിപ്രായം കൂടി നോക്കീട്ട് ഞാൻ തിരിച്ചു പോണേനു മുമ്പ് ഇതങ്ങു ഉറപ്പിച്ചിടാന്നാ ഞാൻ വിചാരിക്കുന്നെ...

എന്റെ അച്ഛാ... ചേച്ചിയിപ്പോ കെട്ടുപ്രായം കഴിഞ്ഞ് നിൽക്കൊന്നും അല്ലല്ലോ ഇത്ര പെട്ടന്ന് ചാടി പിടിച്ചു കെട്ടിക്കാൻ... ആദ്യം ചേച്ചീടെ പഠിപ്പൊക്കെ ഒന്ന് കഴിയട്ടെ എന്നിട്ട് നമുക്ക് ആലോചിച്ചാൽ പോരെ... ചേച്ചിക്കും അതായിരിക്കും ഇഷ്ടം...

അതല്ല മോനെ പ്രായം കൂടി വരല്ലേ... പെൺപിള്ളേരെയൊക്കെ അതാതു സമയത്തു കെട്ടിച്ചുവിടുന്നതാ അതിന്റെ ശെരി...

അതൊക്കെ പണ്ടത്തെ കാലല്ലേ അച്ഛാ... ഇപ്പൊ ഉദാഹരണത്തിന് നമ്മുടെ ലച്ചുന്റെ കാര്യം തന്നെ നോക്ക് അവൾക്ക് പഠിക്കണം എന്ന് പറഞ്ഞതുകൊണ്ട് മാമൻ കട്ടക്കാ അവളൾക്ക് സപ്പോർട്ട് കൊടുക്കുന്നെ.. നമ്മളും അങ്ങനല്ലച്ചാ ശെരിക്കും ചെയ്യേണ്ടേ...

ഇതെല്ലാം പറഞ്ഞ് തീർന്നപ്പോഴാണ് ഞാനാണോ ഇതൊക്കെ പറഞ്ഞേ എന്നുള്ള ബോധം എനിക്ക് വന്നത്....?

ചേച്ചിക്ക് പറ്റിയ അനിയൻ തന്നെ... നിങ്ങൾ എന്തെങ്കിലും ചെയ്യ്... എന്തായാലും എന്റെ അടുത്ത വരവിൽ ഒരു തീരുമാനം ഉണ്ടാക്കണം... കേട്ടല്ലോ.. അതും പറഞ്ഞു അച്ഛൻ പുറത്തോട്ട് നടന്നു...

തമാശ രൂപേണ ആണ് അച്ഛനത് പറഞ്ഞതെങ്കിലും അതിലെവിടെയോ ഒരു സീരിയസ്നെസ്സ് ഉള്ളതായി എനിക്ക് തോന്നിയിരുന്നു....

അങ്ങനെ അതും ആലോചിച്ചിരിക്കുമ്പോഴാണ് ലിജോയുടെ കാൾ വരുന്നത്...

ഹലോ.. അളിയാ...

ആഹ് പറയടാ...

എടാ മൈരാ നീയെന്താ അവിടെ കാട്ടുന്നെ... അടയിരിക്കാണോ ?

എന്റെ പൊന്നളിയാ ഞാനിപ്പോ എണീറ്റൊള്ളൂ... അല്ലാ നീയെവിടുണ്ട്...

ഞാൻ ടൗണിലേക്കൊന്ന് പോവാ അഖിലിനെ ഒന്ന് കാണണം.. നീ വരുന്നുണ്ടോ...

ആഹ് അളിയാ ഞാനും ഉണ്ട്.. നീ ഇറങ്ങുമ്പോൾ ഇതിലെ വാ.. ഞാനപ്പോഴേക്കും റെഡിയായി നിൽക്കാം...

ആഹ് ഒക്കെ...

അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു... ശേഷം ഞാനവിടുന്നെണീറ്റ് ഡ്രസ്സ്‌ മാറാനായി നേരെ റൂമിലേക്ക് നടന്നു...

അപ്പോഴാണ് ഇതെല്ലാം കേട്ട സന്തോഷത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട് ചേച്ചി എന്റെ റൂമിലേക്ക് കേറി വരുന്നത്... വന്നപാടെ അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് കവിളിലൊരു ഉമ്മയും തന്നു...

വിനൂട്ടാ താങ്ക്സ് ഡാ....

അതേ താങ്ക്സ് ഒക്കെ അവിടിരിക്കട്ടെ ചെറിയൊരു പ്രശ്‌നുണ്ട്...

എന്താടാ..?

അതുവരെ ചിരിച്ച മുഖത്തോടെ

💬 Comments

View all comments