Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 17 ??[~empu®an]
നിന്നിരുന്ന ചേച്ചി ഞാനത് പറഞ്ഞു തീർന്നതും കയ്യിലെ നഖം കടിച്ചു ചിന്താവിഷ്ടയായിക്കൊണ്ട് എന്നോട് ചോദിച്ചു...
വേറൊന്നും അല്ല അച്ഛന് ആ ബന്ധം വിട്ടുകളയാൻ അത്ര താൽപ്പര്യൊന്നും ഇല്ല... എന്തായാലും നീയൊന്നു സൂക്ഷിച്ചോ...
അയ്യോ... ഇനിപ്പോ എന്ത് ചെയ്യും...
പേടിക്കൊന്നും വേണ്ടടി ചേച്ചി ഞാനില്ലേ... ആ പിന്നെ അതും പറഞ്ഞു ഓവറായങ്ങ് തുള്ളിച്ചാടണ്ടാ താൽക്കാലത്തേക്ക് സമാധാനിക്കാം എന്നേയുള്ളു...എന്തായാലും അച്ഛന്റെ അടുത്ത വരവുവരെ നിനക്ക് സമയം കിട്ടും...
ഹാവൂ....
മം അതുവരെ എന്റെ ചേച്ചി അടിച്ചുപൊളിച്ചോട്ടോ...
ഓഹ് പിന്നെ എനിക്ക് പേടിയൊന്നും ഇല്ല... എനിക്കെന്റെ വിനൂട്ടൻ ഇല്ലേ...
മം.. മതി മതി സുഖിപ്പിച്ചത്...
അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ ഡ്രസ്സ് മാറി പുറത്തേക്ക് നടന്നു....
ഞാനുള്ളതിന്റെ ആ ധൈര്യം അവളിൽ അപ്പോഴൊക്കെ നല്ലപോലെ ഉണ്ടായിരുന്നെങ്കിലും പിന്നീട് എപ്പഴോ അവളെന്നിൽ നിന്നും അകലുകയായിരുന്നു...
അങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ആയി ഒരു മൂന്നു വർഷം കടന്നുപോയി...
ഈ കാലയളവിൽ പ്രത്യേകിച്ചൊന്നും തന്നെ സംഭവിച്ചിരുന്നില്ല... ആകെ അച്ഛൻ ഒരുതവണ നാട്ടിൽ വന്നുപോയി... ആ വരവിൽ അച്ഛൻ കല്യാണകാര്യം എടുത്തിട്ടെങ്കിലും അന്നത്തെ ഞങ്ങളുടെ രണ്ടുപേരുടെയും പരിശ്രമത്തിനിടയിൽ അത് ഞങ്ങൾ മുടക്കുകയായിരുന്നു...
പിന്നെ പറയാനുള്ളതെന്നുവെച്ചാൽ ഞങ്ങളെല്ലാവരും കുറച്ചുകൂടെ മെച്ചുഡ്ഡ് ആയി... അതായത് പ്രായം കൂടുംതോറും പക്വത വക്കുക എന്നൊക്കെ പറയത്തില്ലേ അത് ഞങ്ങളിൽ നന്നായി ഉടലെടുത്തു... അതുകൊണ്ടെന്തായി ചേച്ചിപൊട്ടി എന്നെ ഇപ്പൊ തീരെ അടുപ്പിക്കുന്നില്ലന്നെ..??
പിന്നെ ലച്ചുവിന്റെ കാര്യം...അവളിപ്പോൾ ബാംഗ്ലൂരിൽ BSC നഴ്സിംഗ് കോഴ്സ് എടുത്തു പഠിക്കാ... എന്താ ചെയ്യാ എനിക്കൊരു ജോലി ആവുന്നതുവരെ പിടിച്ചു നിന്നല്ലേ പറ്റൂ... പെണ്ണിന് വയസ്സ് 23 ആയേ... ഇതാവുമ്പോ ഇനി ഒരു വർഷം കൂടി കല്യാണ ആലോചനയിൽ നിന്നും ഒഴിഞ്ഞുമറാം...
ഞാനാണെങ്കിൽ ഇപ്പോൾ ഡിഗ്രി 3rd year കഴിയാറാവുന്നതേ ഉള്ളൂ.... സത്യം പറഞ്ഞാൽ എനിക്കീ പഠിപ്പിനോട് തീരെ താൽപ്പര്യം ഒന്നും ഇല്ല.. പിന്നെ ലച്ചൂന്റെയും വീട്ടിലുള്ളവരുടെയും ഒറ്റ നിർബന്ധത്തിലാ ഞാൻ ഡിഗ്രിക്ക് ചേർന്നേ...
അതും ഏതെങ്കിലും ഒരു ഡിഗ്രി എടുത്ത ശേഷം നിനക്കിഷ്ടമുള്ളത് ചെയ്തോ എന്നുപറഞ്ഞതു കൊണ്ടു മാത്രം...
അങ്ങനെ ഞങ്ങൾ മനോഹരമായിത്തന്നെ പൊയ്‌കൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ രണ്ടാമത്തെ വരവ്.... അത് ശെരിക്കും ഒരു ഒന്നൊന്നര വരവായിരുന്നു...
വേറൊന്നും അല്ല ചേച്ചിയുടെ കല്ല്യാണകാര്യം തന്നെ.... ഇത്തവണ ഞങ്ങളുടെ ഒരു അടവും ഏറ്റില്ല എന്നുമാത്രമല്ല അച്ഛൻ പോണേനു മുമ്പ് ചേച്ചിയുടെ എങ്ങെജ്മെന്റ് നടത്തുകയും ചെയ്തു....
പക്ഷെ അതിനേക്കാൾ എനിക്ക് ഷോക്ക് ആയത് പിന്നീട്
💬 Comments
View all comments