0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]

Author : ~empu®an Read All Parts 981

ഇല്ലടി ചേച്ചി എനിക്കിനിയും അവളില്ലാതെ പറ്റില്ല.. ഇത്രയും നാൾ എല്ലാം മനസ്സിൽ വെച്ച് പുറത്തു ഹാപ്പിയായി നടന്നത് ഒരു സർപ്രൈസ് താരനായിട്ടാണെങ്കിലും ഈ അവസാന സമയത്ത് അവളെത്തും എന്ന വിശ്വാസത്തിലായിരുന്നു... ഇപ്പൊ അതും എന്റെയൊരു ചിന്ത മാത്രമായി മാറിയില്ലേ... എനിക്ക് പോണം ചേച്ചി അവളുടെ അടുത്ത് ചെന്ന് ചെയ്തതിനെല്ലാം മാപ്പ് പറയണം...

വിനൂട്ടാ നീയിതെന്തൊക്കെയാ പറയുന്നേ... ഇന്നെന്റെ കല്ല്യാണാ... അതോർമ വേണം...

ചേച്ചി എനിക്ക് പറ്റുന്നില്ലടി അവളില്ലാതെ.. ഞാൻ ഒരുപാട് എന്റെ പെണ്ണിനെ വേദനിപ്പിച്ചു...

അതൊക്കെ നിന്റെ വെറും തോന്നലാ വിനൂട്ടാ..ആദ്യം നീയൊന്നു പോയി കുളിച്ചേ.. ഒന്ന് ഫ്രഷായാൽ തീരാവുന്നതേ ഉള്ളൂ നിന്റെ ഈ പ്രശ്നമെല്ലാം..
അതും പറഞ്ഞു ചേച്ചി എന്നെ തള്ളി ബാത്‌റൂമിലേക്ക് കേറ്റി...

അതേ അതിന്റെ ഉള്ളിൽ കിടന്ന് കരയാനാണ് ഭാവമെങ്കിൽ നിന്റെ ലച്ചു അവളുടെ പാടും നോക്കി പോവൂട്ടോ...

ഷവർ ഓൺ ചെയ്തു സങ്കടമെല്ലാം കരഞ്ഞു തീർക്കുന്നതിനിടെയാണ് ചേച്ചിയുടെ പുറത്തുനിന്നുള്ള ആ സംസാരം എന്റെ ചെവിയിലേക്ക് ചെറുതായി എത്തുന്നത്...

എന്താ ചേച്ചി... എന്താ നീയിപ്പോ പറഞ്ഞേ....

ഞാനൊന്നും പറഞ്ഞില്ല നീ വേഗം കുളിച്ചു വന്നേ എനിക്ക് കുളിക്കാനുള്ളതാ...

ഇപ്പൊ ഏത് നേരവും അവളെപ്പറ്റി മാത്രല്ലേ ചിന്ത അതോണ്ട് ചിലപ്പോ ചേച്ചി അങ്ങനെ പറഞ്ഞതായി തോന്നിയതാവും കമ്പിസ്റ്റോറീസ്.കോം എന്നും മനസ്സിൽ പറഞ്ഞു ഞാൻ വീണ്ടും കുളി തുടർന്നു...

അങ്ങനെ കുളി കഴിഞ്ഞ ശേഷം അത്രയും നാൾ ഉണ്ടായിരുന്ന ഉന്മേഷവും ഉത്സാഹവും എല്ലാം ആ ബാത്‌റൂമിൽ ഉപേക്ഷിച്ചു ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി...

അല്ലാ എന്താ വിനൂട്ടാ വല്ലാണ്ടിരിക്കുന്നെ... ഇപ്പഴും വിഷമം മാറീല്ലേ...

ഞാനതിന്

💬 Comments

View all comments