Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]
ഇന്ന് ഒരുപാട് പേര് കണ്ണുവെക്കല്ലോ എന്നുമാത്രാ... ഒരു മിനിറ്റ് നീയിങ്ങ് വന്നേ...
ഛെ.. എന്തായീ കാണിക്കുന്നേ വിനു വിട്ടേ..ആരെങ്കിലും കാണൂട്ടോ..! പെട്ടന്ന് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് റൂമിന്റെ ഉള്ളിലോട്ടു കേറ്റിയതും അവൾ കുതറിക്കൊണ്ട് പറഞ്ഞു...
അതിനല്ലടി പോത്തേ... നീയൊന്ന് അടങ്ങി നിൽക്ക്...
അവളെയവിടെ നിർത്തിക്കൊണ്ട് ഞാൻ നേരെ ചേച്ചിയുടെ മേക്കപ്പ് സാധനങ്ങൾ വെച്ച സ്ഥലത്തുനിന്ന് ഒരു കണ്മഷി എടുത്ത് ലേശം വിരലിൽ ആക്കിക്കൊണ്ട് ലച്ചുവിന്റെ നേരെ നടന്നു...
ഡീ ഒന്ന് തിരിഞ്ഞു നിന്നെ...
എന്തിനാ..?
പറഞ്ഞത് അങ്ങ് കേട്ടാൽ മതി... അതും പറഞ്ഞു ഞാനവളെ തിരിച്ചു നിർത്തിക്കൊണ്ട് പിൻകഴുത്തിൽ പെട്ടന്ന് കംബിസ്‌റ്റോറീസ്.കോം കാണാത്ത ഇടത്തായി കയ്യിലുണ്ടായിരുന്ന കണ്മഷികൊണ്ട് ഒരു കുത്ത് വെച്ചുകൊടുത്തു..
അതേ ഇതെന്റെ പെണ്ണിനെ ആരും കണ്ണുവെക്കാതിരിക്കാനാ... മനസ്സിലായോ...
മം...
അതിനവൾ ചിരിച്ചുകൊണ്ട് ചെറുതായൊന്നു മൂളുകമാത്രമാണ് ചെയ്തത്..
ലച്ചൂസേ എന്നാ പോയാലോ...
മം...
അങ്ങനെ ഞങ്ങളവിടുന്ന് അമ്മയോട് പോവാന്നും പറഞ്ഞു നേരെ ബൈക്കും എടുത്തു മണ്ഡപത്തിലോട്ട് വിട്ടു...
അല്ലാ ഇതാര്... അല്ലടാ അളിയാ ഇവിടിപ്പോ ഇവന്റെ കല്ല്യാണാണോ അതോ ഇവന്റെ ചേച്ചീടെ കല്ല്യാണാണോ നടക്കുന്നെ...
ഞങ്ങൾ രണ്ടുപേരുംകൂടി ബൈക്കിൽ നിന്നും ഇറങ്ങി മണ്ഡപത്തിനുള്ളിലേക്ക് നടക്കവേ
സനു എന്നെ നോക്കിക്കൊണ്ട് ആൽഫിയോടായി പറഞ്ഞു..അത് കേട്ടതും അടുത്ത് നിന്നിരുന്ന ലിജോയും,ശ്യാമും, അഖിലും. ആൽഫിയും എല്ലാം ഒരുമിച്ച് ചിരിച്ചു..
അപ്പോഴും എന്റെ കണ്ണ് വേറെയെവിടെക്കയോ തപ്പിതടയുകയായിരുന്നു...
ടാ സനു ആദി!! അവൻ വന്നില്ലാലെ...
നമ്മളെ വേണ്ടാത്തവനെ നമുക്കും വേണ്ടടാ... നീയത് വിട് എന്നിട്ട് ഇപ്പൊ ചേച്ചീടെ കല്ല്യാണം അടിപൊളിയാക്ക്...
അല്ല അളിയാ ആൽഫീടെ മുഖമെന്താ ഇങ്ങനെ ഇരിക്കുന്നെ...
അത് ഇന്നലത്തെ അടീടെയാടാ... മൂപ്പര് ഒരു ഫുള്ളാ ഇന്നലെ അകത്താക്കിയെ...പെട്ടന്ന് സനു ഇടയിൽ കേറി പറഞ്ഞു...
എന്റെ പൊന്നളിയാ ഒന്ന് മിണ്ടാതിരി... മനുഷ്യന്റെ മാനം കളയാനായിട്ട്...
അയ്യോടാ കുടിക്കുമ്പോൾ ഇതൊന്നും ഓർത്തില്ലല്ലോ..!!
എടാ അളിയാ നീ ഞങ്ങളോട് സംസാരിച്ചു നിൽക്കാതെ അങ്ങോട്ട് ചെന്നേ അവിടെ ആളുകൾ തിരക്കും...
പിന്നിൽ നിന്നും ലിജോ അത് പറഞ്ഞതും...
എടാ ലിജോ... നീ ഇവിടൊക്കെ ഉണ്ടോ മൈരാ അല്ലാ ഇന്നലെ എന്താ ലേറ്റായെ...
എടാ വർക്ക് ot ഉണ്ടായിരുന്നു.. അതാ വൈകിയേ...
മം മം എന്നാ ശെരി അളിയാ ഞാനങ്ങോട്ടു ചെല്ലട്ടെ കാണാം...
അതും പറഞ്ഞു ഞാൻ നേരെ ഉള്ളിലോട്ടു നടന്നു...
മണ്ഡപത്തിന്റെ സ്റ്റേജിൽ ചേച്ചി മുതിർന്നവർക്ക് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുന്നത് കണ്ടപ്പോൾ ഞാൻ നേരെ സമയം നോക്കി...
💬 Comments
View all comments