0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]

Author : ~empu®an Read All Parts 304

എന്നാ വാ നമുക്ക് പോവാ.. അവിടെ മേക്കപ്പ് മാൻ എത്തിയെന്നാ പറഞ്ഞേ...അല്ല ലച്ചു നിന്റെ ചുണ്ടിലിതെന്താടി പറ്റ്യേ...

ആഹ് അമ്മേ അത്!! വരുന്ന വഴി ബസ്സ് ബ്രെക്ക് ഇട്ടപ്പോ കമ്പിയിൽ ഇടിച്ചതാ...

അപ്പൊ നോക്കിയൊക്കെ ഇരിക്കണ്ടേ ഇന്ന് നല്ലൊരു ദിവസായിട്ട്... അല്ലാ നീ വരുന്നുണ്ടോ ഞങ്ങടെ കൂടെ..

ആ അമ്മേ ഞാൻ വരാം...

അല്ലെങ്കിൽ ഇപ്പൊ വരണ്ടാ നിന്റെ ഡ്രെസ്സൊക്കെ ഇവിടയല്ലേ.. നീ റെഡിയായിട്ട് വിനൂന്റെ കൂടെ വന്നാൽ മതി...

ഓക്കേ അമ്മായി... സമയം കളയണ്ടാ അമ്മായി പൊക്കോ!! ഞങ്ങളെത്തിക്കോളാം അല്ലേടി ലച്ചു...
അതിനവൾ എന്നെ ഒന്ന് തുറിച്ചു നോക്കുകമാത്രമാണ് ചെയ്തത്..

അങ്ങനെ അവരെല്ലാരും പോയി കഴിഞ്ഞ് ലച്ചൂന് ഡ്രെസ്സും കാണിച്ചുകൊടുത്തു ഞാൻ നേരെ എന്റെ റൂമിലോട്ട് നടന്നു....
അവിടെ ചെല്ലുമ്പോൾ അളിയൻ ചെക്കനും ചെറിയച്ഛന്റേ കുറച്ചു പീക്കിരികളും കൂടി റെഡിയാവുന്ന തിരക്കിലായിരുന്നു...

അല്ല.. വിനുവേട്ടൻ ഇതുവരെ റെഡിയായില്ലേ...
ശ്രീരാഗ് എന്നെ കണ്ടതും അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു..

ഇല്ലടാ... നമുക്ക് റെഡിയാവാൻ വെറും 5 മിനിറ്റ് പോരേ...നിന്റെ ചേച്ചീടെ ഒരുക്കം അവിടെ ഇപ്പൊ തുടങ്ങീട്ടൊള്ളു.. അതിനി കെട്ട് കഴിയുന്നേനും മുമ്പെങ്കിലും തീരണേ എന്നാ എന്റെ പ്രാർത്ഥന... അല്ലാ നിങ്ങളിനി എപ്പഴാ മണ്ഡപത്തിലോട്ട് പോണേ...

സമയം ഉണ്ടല്ലോ... 9 മണി ആവുമ്പോൾ വണ്ടി വരുംന്നാ പറഞ്ഞേ ഏട്ടാ..

മം... എന്നാലേ ഞങ്ങൾ വേഗം പോവാൻ നോക്കട്ടെ.. ഇപ്പൊ വിളിയെത്തും...
അതും പറഞ്ഞു അലമാരയിൽ നിന്നും എനിക്കുള്ള ബ്ലൂ കുർത്തയും സ്വർണ്ണ കസവുള്ള മുണ്ടും ഇട്ടുകൊണ്ട് വേഗം റെഡിയായി ഞാൻ വീണ്ടും ലച്ചുവിന്റെ അടുത്തോട്ടു നടന്നു..

പെട്ടന്നാണ് മൊബൈൽ റിങ് അടിച്ചത്...

ആഹ് ഹലോ... സനു പറയടാ.!!!

എടാ അളിയാ നീ എവടാ...?

ടാ ഞാൻ ഇതേ വീട്ടീന്ന് ഇറങ്ങുന്നേ ഉള്ളൂ... നിങ്ങൾ ഒരു പണി ചെയ്യ് നേരെ മണ്ഡപത്തിലേക്ക് വിട്ടോ അവിടെ നമ്മുടെ അഖിലും ലിജോയും ശ്യാമും ഇപ്പൊ എത്തുംന്നാ പറഞ്ഞേ...

ആഹ് ഓക്കേ അളിയാ...
അങ്ങനെ ഒരുവിധം ഫോൺ വെച്ച് ഞാൻ നേരെ ലച്ചുവിനെ വിളിച്ചു..

ഡീ ലച്ചുവേ!! വാതിൽ തുറന്നേ.. ഇതുവരെ കഴിഞ്ഞില്ലേ നിന്റെ.. ദേ ചേച്ചി വിളിച്ചിട്ട് നിന്നെ തിരക്കീട്ടോ...

ഇതാ വരുന്നു...
പെട്ടന്ന് വാതിൽ തുറന്നുകൊണ്ട് ലച്ചു വന്നതും ബ്ലു കളർ ലഹങ്കയിൽ തിളങ്ങിനിന്ന അവളെ കണ്ടുഞാൻ അറിയാതെ വാ പൊളിച്ചു നിന്നുപോയി...

ഇതെന്താടി അപ്സരസ്സോ!!!

എങ്ങനുണ്ട്...?

നീ പൊളിയല്ലേ മുത്തേ... ആകെയൊരു വിഷമം എന്റെ പെണ്ണിനെ

💬 Comments

View all comments