0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]

Author : ~empu®an Read All Parts 309

അടച്ചിട്ടുണ്ട്..

ഓഹോ അപ്പൊ എല്ലാം പ്ലാനിങ് ആയിരുന്നല്ലേ...

പിന്നല്ലാതെ.!! ഞാൻ വീട്ടിൽ വെച്ച് തരാൻ ഇരുന്നതായിരുന്നു പിന്നെ ഇന്ന് നല്ലൊരു ദിവസല്ലേ എന്നുവെച്ചാ വേണ്ടാന്ന് വെച്ചേ.. പക്ഷെ നിന്നെയിങ്ങനെ കാണുമ്പോ പറ്റുന്നില്ല മോളെ..!!

ഞാൻ പിന്നെ താരാടാ ഇപ്പൊ ആരേലൊക്കെ വന്നാൽ ആകെ പ്രശ്‌നാവും..

നീയിങ്ങ് വന്നേ ലച്ചൂസേ... എനിക്കിപ്പോ ഒരു കിസ്സ് മാത്രം മതി.. ബാക്കി ഞാൻ രാത്രി മൊത്തായിട്ട് എടുത്തോളാം..
അതും പറഞ്ഞു ഞാനവളെ എന്നിലേക്ക് ചേർത്തുകൊണ്ട് അവളുടെ കീഴ്ച്ചുണ്ടിനെ ആദ്യം വായിലാക്കി...

പെണ്ണ് എത്രയൊക്കെ വേണ്ടായെന്ന് പറഞ്ഞെങ്കിലും ഞാനൊന്ന് ആ ചുണ്ടിനെ കവർന്നപ്പോഴേക്കും അവൾ മത്സരമെന്നോണം എന്റെ മേൽചുണ്ടിനെയും വാരി പുണർന്നു..

കുറേ മാസത്തെ ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പെട്ടന്നൊന്നും എനിക്കാ ചുണ്ടുകളെ മോചിപ്പിക്കാൻ തോന്നിയിരുന്നില്ല... പക്ഷെ സാഹചര്യം മോശമായതുകൊണ്ട് അധികം വൈകാതെ തന്നെ ഞങ്ങൾക്കതിൽ നിന്നും പിന്മാറേണ്ടി വന്നു...

ഡീ ലച്ചൂസേ ഇന്ന് രാത്രി നമ്മുടെയും ഫസ്റ്റ് നൈറ്റാട്ടോ മറക്കണ്ടാ...
ചുണ്ടുകൾ തുടക്കുന്നിടെ ഞാൻ പറഞ്ഞു..

മോൻ ആദ്യം പോയി വേണ്ട കാര്യങ്ങൾ നോക്ക്... ഫസ്റ്റ് നൈറ്റൊക്കെ പിന്നെയുള്ള കാര്യങ്ങളല്ലേ...

എന്നാ ഞാൻ പോട്ടെടി..

നിക്കടാ പട്ടി ഞാനാദ്യം പോയിട്ട് നീ പോയാൽ മതി...

എന്നാ വേഗം ലിഫ്സ്റ്റിക്ക് ഇടടി പോത്തേ എനിക്കവിടെ കുറേ കാര്യങ്ങൾ ഉള്ളതാ..

ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ.. ഇത്രനേരം എവിടെ പോയടാ നിന്റെ പണിയൊക്കെ.. ഇത്രയും നേരം മനുഷ്യനെ തീതീറ്റിച്ചിട്ട് അവന്റെയൊരു ഡയലോഗ് കേട്ടില്ലേ.. അല്ലെങ്കിലും ഈ ആണുങ്ങളെല്ലാം ഇങ്ങനെ തന്നാ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ ധൃതിയായി ചീത്തപറിച്ചലായി..

തുടങ്ങി..!! എന്റെ ലച്ചൂസേ ഒന്ന് നിർത്തടി ഞാൻ അറിയാതെ പറഞ്ഞു പോയതാ സോറി.. നീ സംസാരിച്ചു നിൽക്കാതെ ലിഫ്സ്റ്റിക്ക് ഇട്..

അങ്ങനെ ഒരുകണക്കിന് അവളുടെ വായടപ്പിച്ചുകൊണ്ട് ലിഫ്സ്റ്റിക്ക് ഇട്ട് അവളെ പറഞ്ഞു വിട്ടുകൊണ്ട് ഞാൻ പതിയെ പിന്നാലെ ചെന്നു..

ഹാളിൽ തിരക്ക് വന്നുതുടങ്ങിയെങ്കിലും ഞങ്ങൾ സേഫായിത്തന്നെ പുറത്തിറങ്ങി പക്ഷെ അത് ദൂരെനിന്ന് ആൽഫി കാണുന്നുണ്ടായിരുന്നു..
അവനങ്ങനാ കോഴികളുടെ രാജാവായതുകൊണ്ട് ഇങ്ങനുള്ള കാര്യങ്ങൾ പെട്ടന്ന് പിടിച്ചെടുക്കും...

ഞാൻ പിന്നെ അവിടെനിന്നു അധികം ചീയാൻ നിൽക്കാതെ നേരെ അവന്റെയടുത്തേക്ക് നടന്നു..

ടാ അളിയാ ഒന്നൂല്ലടാ ഞാനവളുടെ ഡ്രസ്സ്‌ റെഡിയാക്കി കൊടുക്കാൻ പോയതാ..

അതിനു ഞാൻ നിന്നോട് വല്ലതും ചോദിച്ചോ മലരേ...

നിന്നെയെനിക്ക് അറിഞ്ഞൂടെ അളിയാ നീ ആദ്യം ചോദിക്കുന്നത് ഇതാണെന്ന് എനിക്കറിഞ്ഞൂടെ
സംഭവം കയ്യീന്ന് പോയെങ്കിലും പിടികൊടുക്കാതെ ഞാൻ വീണ്ടും

💬 Comments

View all comments