Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]
അടീടെയാടാ... മൂപ്പര് ഒരു ഫുള്ളാ ഇന്നലെ അകത്താക്കിയെ...പെട്ടന്ന് സനു ഇടയിൽ കേറി പറഞ്ഞു...
എന്റെ പൊന്നളിയാ ഒന്ന് മിണ്ടാതിരി... മനുഷ്യന്റെ മാനം കളയാനായിട്ട്...
അയ്യോടാ കുടിക്കുമ്പോൾ ഇതൊന്നും ഓർത്തില്ലല്ലോ..!!
എടാ അളിയാ നീ ഞങ്ങളോട് സംസാരിച്ചു നിൽക്കാതെ അങ്ങോട്ട് ചെന്നേ അവിടെ ആളുകൾ തിരക്കും...
പിന്നിൽ നിന്നും ലിജോ അത് പറഞ്ഞതും...
എടാ ലിജോ... നീ ഇവിടൊക്കെ ഉണ്ടോ മൈരാ അല്ലാ ഇന്നലെ എന്താ ലേറ്റായെ...
എടാ വർക്ക് ot ഉണ്ടായിരുന്നു.. അതാ വൈകിയേ...
മം മം എന്നാ ശെരി അളിയാ ഞാനങ്ങോട്ടു ചെല്ലട്ടെ കാണാം...
അതും പറഞ്ഞു ഞാൻ നേരെ ഉള്ളിലോട്ടു നടന്നു...
മണ്ഡപത്തിന്റെ സ്റ്റേജിൽ ചേച്ചി മുതിർന്നവർക്ക് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുന്നത് കണ്ടപ്പോൾ ഞാൻ നേരെ സമയം നോക്കി...
വെറുതെയല്ല ചെക്കനെ കാണാത്തെ സമയം 9 മണിയല്ലേ ആയിട്ടുള്ളു...10:30നും 11ന്നിനും ആണ് മുഹൂർത്തം...അങ്ങനെ ഓരോന്നോരോന്ന് പിറുപിറുത്തുകൊണ്ട് ഞാൻ സ്റ്റേജിലേക്ക് കേറി...
എന്നെക്കണ്ടതും ചേച്ചി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നോക്കിയതും..!!!
വേണ്ട ചേച്ചി എന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങൊന്നും വേണ്ട.. ഞാൻ ചേച്ചിയേക്കാൾ ചെറുതല്ലേ..
ഒന്ന് പോടാ അവിടുന്ന് എന്താ അവന്റെയൊരു ആഗ്രഹം നോക്ക്യേ... ഇങ്ങ് വാ ഞാൻ വേണെങ്കിൽ നിന്റെ കാലിൽ പിടിച്ചു നിലത്തടിക്കാം.. അല്ലപിന്നെ.!!!
ഞാൻ ചുമ്മാ ഒന്ന് ചൊറിഞ്ഞു നോക്കിയതായിരുന്നു പക്ഷെ ചേച്ചി തിരിച്ചു ചൊറിയ മാത്രല്ലാ മാന്തി പൊളിക്കടക്കം ചെയ്തു..
അങ്ങനെ വളിഞ്ഞ മുഖം ആരെയും കാണിക്കാതെ ഇതൊക്കെയെന്ത് എന്നമട്ടിൽആരെയും കൂസാക്കാതെ ഞാൻ താഴേക്ക് നടന്നു...
പെട്ടന്നാണ് ചേച്ചി മേക്കപ്പ് ഇട്ടിരുന്ന റൂമിലേക്ക് ലച്ചു പോവുന്നത് ഞാൻ
💬 Comments
View all comments