Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]
പെട്ടന്ന് തന്നെ ഞാനും അഖിലും ചേർന്ന് ശ്യാമിനെയും ലിജോയെയും കേക്ക് വാങ്ങാനായി പറഞ്ഞു വിട്ടു... അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളൊക്കെ എക്സാം കഴിഞ്ഞു പോയിതുടങ്ങിയിരുന്നു .. അങ്ങനെ ഞാനും അഖിലും പിന്നെ അവളും അവളുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരും കൂടി ക്ലാസ്സിലേക്ക് നടന്നു... ക്ലാസ്സിൽ എത്തിയപ്പോൾ ഒരുവിധം എല്ലാരും എത്തിയിട്ടുണ്ടായിരുന്നു.. അവിടെ ഫുള്ള് ഗ്രീറ്റിങ്സ് കാർഡ് കൈമാറലും ഓട്ടോഗ്രാഫ് വാങ്ങലുമൊക്കെയായി എല്ലാരും ഭയങ്കര തിരക്കിലാണ്... ഞങ്ങൾ ഉള്ളിലേക്ക് കയറി ചെന്നു. ഞാനും അഖിലും കൂടി ഞങ്ങളുടെ ബെഞ്ചിൽ പോയി കുറച്ചു നേരം ഇരുന്നു... ഇത് ഈ സ്കൂളിൽ ഞങ്ങളുടെ അവസാന നിമിഷമാണ് അതോർത്തപ്പോൾ ഒരു നിമിഷം മനസ്സിൽ സങ്കടം അലയടിച്ചു ഇനി ഒരിക്കലും ഇങ്ങനൊരു കലാലയ ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആ സങ്കടം അധികം വൈകാതെ തന്നെ കണ്ണിലൂടെ ചെറു കണ്ണീരായി പൊഴിഞ്ഞു... പെട്ടന്നാണ് ഗ്രീഷ്മ എന്റെ അടുത്തേക്ക് കടന്നു വന്നത്... ഞാൻ അവളറിയാതെ തന്നെ കണ്ണുനീർ തുടച്ച് എന്താ എന്ന് ആംഗ്യം കാണിച്ചു.. ഉടനെ തന്നെ പിന്നിൽ നിന്നും ഒരു കട്ടിയുള്ള ബുക്ക് അവൾ എന്റെ നേരെ നീട്ടി... ഞാൻ സംശയത്തോടെ നോക്കി അത് ഒരു ഓട്ടോഗ്രാഫ് ബുക്ക് ആയിരുന്നു... ഞാനത് ഒരു മടിയും കൂടാതെ വാങ്ങി തുറന്നു...അതിലവൾ ആരുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ടായിരുന്നില്ല.. ഫസ്റ്റ് ഓട്ടോഗ്രാഫ് എന്റെ കയ്യിൽ നിന്ന് വാങ്ങാനായി അവൾ കാത്തുനിന്നു...
ഞാനത് എഴുതിയ ശേഷം അവളെ എന്റെ അടുത്ത് പിടിച്ചിരുത്താൻ നോക്കി... ആദ്യം അവളൊന്നു മടിച്ചെങ്കിലും പിന്നെ അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു.. അങ്ങനെ ഞങ്ങൾ
💬 Comments
View all comments