Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]
കുറച്ചു നേരം മുഖത്തോട് മുഖം നോക്കിയിരുന്നു... പരിസരം മറന്നത് കൊണ്ട് ക്ലാസ്സിലെ എല്ലാരും അത് കണ്ടു.. അതും അഖിൽ എന്നെ തോണ്ടി വിളിച്ചപ്പോഴാണ് ഞാനറിഞ്ഞത്... പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ.. എല്ലാരും കൂടി വട്ടം ചേർന്ന് കളിയാക്കൽ തുടങ്ങി... അതിൽ ഒരുത്തൻ പെട്ടന്ന് എല്ലാരും കേൾക്കെ എന്നോട്..
അളിയാ എന്നാലും നീ ഇത് ആരും അറിയാതെ കൊണ്ടുനടന്നല്ലോ..
അത് കേട്ടതും അവൾ എന്റെ അടുത്ത് നിന്ന് എണീറ്റു പോവാൻ നിന്നതും വേറൊരു ചങ്കത്തി അവളെ പിടിച്ചു എന്റെ അടുത്ത് ഇരുത്തിയതും ഒരുമിച്ചായിരുന്നു...
അല്ല മോളെ നീ എങ്ങോട്ടാ ഈ ഒഴിവായി പോണേ.. അവിടെ ഇരുന്നേ.... ഇനി പറ ഇത് എത്ര നാളായി തുടങ്ങിയിട്ട്...
ഞാൻ : എടി നീ ഇതെന്തൊക്കെയാ പറയുന്നത്..
ചങ്കത്തി : എടാ നിന്നോട് ഞാൻ ചോദിച്ചില്ല... നീ മിണ്ടാതിരുന്നേ.. ഞാൻ ഈ മിണ്ടാപൂച്ചയോട ചോദിക്കുന്നെ.....
ഞാൻ : എടി നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല.. അവൾ ഇന്നാണ് എന്നോട് പ്രൊപ്പോസ് ചെയ്തേ...
ചങ്കത്തി :അത് നുണ... ഇത്ര നാൾ ആരും അറിയാതെ കൊണ്ട് നടന്നിട്ട് ഇപ്പൊ കിടന്നു ഉരുളുന്നോ...
ഞാൻ : നീ വേണേൽ വിശ്വസിച്ചാൽ മതി.. ഞാൻ പോവാ...
ഇനി അവിടെ നിന്നാൽ അവരെന്നെ കൊല്ലും എന്നെനിക്ക് മനസ്സിലായി.. ഞാൻ നൈസായി അവിടുന്ന് എസ്‌കേപ്പ് ആയി കൂടെ അഖിലും.. പുറത്തിറങ്ങിയതും ശ്യാമും ലിജോയും കേക്കുമായി വരുന്നു... അങ്ങനെ ഞങ്ങൾ എല്ലാരും കൂടി ക്ലാസ്സിലേക്ക് തന്നെ തിരിച്ചു കയറി.. ഞങ്ങളുടെ വരവ് കണ്ടപ്പോൾ ഗ്രീഷ്മയെ ചുറ്റി നിന്ന എല്ലാരും ഞങ്ങളുടെ അടുത്തേക്ക് വന്നു..
💬 Comments
View all comments