0%

Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]

Author : ~empu®an Read All Parts 1.1K

ഞാൻ നൈസായിട്ട് അവളെ ഒന്ന് നോക്കിയപ്പോ അവൾ ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് തലതാഴ്ത്തി... അത് കറക്റ്റായി അഖിൽ കണ്ടു..

അഖിൽ :എടാ നാറി നിനക്ക് ഇനിയും മതിയായില്ലാലെ.. പാവം അതിനെ അവർ കളിയാക്കി കൊന്നിട്ടുണ്ടാവും...

ഞാൻ : ഇല്ല അളിയാ ഞാനും അതാ നോക്കിയേ അവൾ കരയാണോ എന്ന്.അതും പറഞ്ഞു കൊണ്ട് ഞാൻ പതിയെ ആ കാര്യത്തിൽ നിന്നും എസ്‌കേപ്പായി... പിന്നെ അധികം വൈകിക്കാതെ ക്ലാസ്സ്‌ ടീച്ചറെയും വിളിച്ച് ഞങ്ങൾ കേക്ക് മുറിക്കാനുള്ള പരിപാടിയിലേക്ക് കടന്നു.. അങ്ങനെ ഒരു മണിക്കൂറോളം ഞങ്ങൾ കേക്ക് മുഖത്തു തേച്ചും യൂണിഫോമിൽ പേരെഴുതിയും എല്ലാം അടിച്ചു പൊളിച്ചു... രണ്ടര മണിയോടെ ഞങ്ങൾ എല്ലാരും സങ്കടത്തോടെ ആ ക്ലാസ്റൂമിൽ നിന്നും ഇറങ്ങി.. പിന്നെ അങ്ങോട്ട് സ്കൂൾ കോംബൗണ്ട് ഇറങ്ങുന്നത് വരെ ഫുള്ള് സെന്റി ആയിരുന്നു... ഇതിനിടെ ഞാനും ഗ്രീഷ്മയും കൂടെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.. സംസാരത്തിനിടെ അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു... എനിക്കറിയാം അവൾ എന്നെ സ്വന്തം ജീവനായി സ്‌നേഹിക്കുന്നുണ്ടെന്ന് പക്ഷെ എനിക്കത് തിരിച്ചു തോന്നാൻ ഞാൻ പലപ്പോഴായും ശ്രേമിക്കുന്നുണ്ടെങ്കിലും ചേച്ചി എന്റെ മനസ്സ് കീഴടക്കുകയാണ്... ആ സമയത്ത് അവളെ ചേർത്ത് പിടിച്ച് ആ കണ്ണീർ ഒന്ന് ഒപ്പിക്കൊടുക്കാൻ തോന്നിയെങ്കിലും എനിക്കതിനു സാധിച്ചിരുന്നില്ല... അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിന് ശേഷം എന്റെ ഫ്രണ്ട്സിന്റെ ശല്ല്യം സഹിക്കവയ്യാതെ ഞങ്ങൾ പിന്നെ എപ്പോഴെങ്കിലും കാണാം എന്നും പറഞ്ഞ് പിരിഞ്ഞു... അപ്പോഴും എന്റെ വായിൽ നിന്ന് ഇഷ്ടമാണ് എന്നൊരു വാക്ക് കേൾക്കാൻ അവൾ കൊതിക്കുന്നുണ്ടായിരുന്നു അതെനിക്ക് അവളുടെ കണ്ണിൽ നിന്നും മനസ്സിലായി.. അധികം വൈകാതെ

💬 Comments

View all comments