Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]
ഞാൻ നേരെ എന്റെ കൂട്ടുകാരന്മാരുടെ അടുത്തേക്ക് ചെന്ന് യാത്രയും പറഞ്ഞ് വീട്ടിലോട്ട് നടന്നു... ഇടയ്ക്കിടെ കാണുന്നത് കൊണ്ട് ഞങ്ങൾക്ക് പ്രത്യേകിച്ച് വിഷമമൊന്നും ഉണ്ടായില്ല... അപ്പോഴാണ് ചേച്ചിയുടെ എക്സാം മൂന്നരയാകുമ്പോൾ കഴിയും എന്ന കാര്യം എന്റെ ഓർമയിൽ വന്നത്..ഞാൻ വേഗം സമയം നോക്കി സമയം അപ്പൊ മൂന്നുമണിയെ ആയിട്ടുണ്ടായിരുന്നുള്ളു എനിക്കാണെങ്കിൽ അതുവരെ കാത്തിരിക്കാനും തോന്നിയില്ല പ്രത്യേകിച്ച് രാവിലെ നടന്ന സംഭവം ചേച്ചി മറന്നു പോലും കാണില്ല... പിന്നെ ഒന്നും നോക്കിയില്ല നേരെ വീട്ടിലോട്ട് വച്ചുപിടിച്ചു.. അങ്ങനെ മൂന്നരയോടെ ഞാൻ വീട്ടിൽ എത്തി.. വാതിൽ പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ അമ്മ വന്നിട്ടില്ല എന്നെനിക്ക് മനസ്സിലായി.. ഞാൻ വാതിൽ തുറന്ന് അകത്തു കേറി മുമ്പിലത്തെ വാതിൽ ചാരി വെച്ച ശേഷം റൂമിൽ കേറി വാതിലടച്ചു ക്ഷീണം കാരണം കുറച്ചു നേരം ബെഡിൽ കിടന്നു.. ഇന്ന് രാവിലെ തൊട്ട് ഇതുവരെ നടന്ന കാര്യം മൊത്തം ഞാൻ ഒന്ന് റീവൈൻഡ് ചെയ്തു നോക്കി... എന്താല്ലേ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളൊക്കെയാണ് ദിവസവും മനുഷ്യന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.. സത്യം പറഞ്ഞാൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല ഗ്രീഷ്മയെ പോലെയുള്ള ഒരു പെൺകുട്ടി എന്നോടൊക്കെ വന്ന് ഇഷ്ടാന്ന് പറയുംന്ന്.. എനിക്ക് അവളെ ഭയങ്കര ഇഷ്ടാണ് പക്ഷെ അത് എന്റെ ചേച്ചി ഓക്കേ പറഞ്ഞാൽ മാത്രേ ഞാനവളോട് പറയൂ... ചേച്ചി കഴിഞ്ഞേ എന്റെ ജീവിതത്തിൽ ഇനി മറ്റൊരാളോള്ളു അത് ഞാൻ ആദ്യമേ തീരുമാനിച്ചതാ... അപ്പോഴും എന്നെ അലട്ടിയ പ്രശ്നം ചേച്ചിയെ കൊണ്ട് എങ്ങനെ സമ്മതിപ്പിക്കും എന്നതായിരുന്നു.. എന്തായാലും ഇന്ന് ചേച്ചിയോട് അത് പറയാൻ പറ്റത്തില്ല... അമ്മേടെ വീട്ടിൽ പോയാൽ പിന്നെ ഒന്നും
💬 Comments
View all comments