Chapter Title : ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]
വല്യ ധാരണ ആ കാലത്ത് ഇല്ലായിരുന്നു .
ക്ലാസുകളിൽ കുറച്ച് ബയോളജി പഠിച്ചിട്ടുണ്ടെന്നും അത് പരീക്ഷക്ക് അതേപടി പേപ്പറിൽ എഴുതി വെക്കുമെന്നുമല്ലാതെ നേരെ ചൊവ്വെ പരാഗണം എന്നാൽ എന്താണ് എന്തിനാണ് എങ്ങനെയാണെന്ന് പോലും എനിക്ക് ഒരു ചുക്കും അറിയത്തില്ല എന്നതായിരുന്നു സത്യം .
ചേച്ചിയുടെ തല്ല് ഭയമുള്ള കാരണം ഞാൻ ആരോടും കൂട്ടു കൂടാനോ എനിക്കും ആരും തന്നെ കൂട്ടുകാരായും ഉണ്ടായിരുന്നില്ല .
സ്കൂൾ കാലം തൊട്ടേ അങ്ങനെ തന്നെയാണ് എൻ്റെ സ്ഥിതി .
പാഴ് എന്ന പേര് ഒരു പക്ഷേ ഏറ്റവും കൂടുതൽ യോജിക്കുന്നത് മിക്കവാറും എനിക്ക് തന്നെയാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് .
മാത്രമല്ല ചെറുപ്പം തൊട്ടേ ഒരു സ്ഥലത്തും ചേച്ചി എന്നെ കളിക്കാൻ വിടാറില്ലായിരുന്നു .
കൂട്ടു കൂടാൻ സമ്മതിക്കാറില്ല .
വൈകിട്ട് ക്ലാസ് കഴിഞ്ഞ് വന്നാൽ പുസ്തകം എടുത്ത് പഠിച്ചോണം .
അതും ചേച്ചി കേൾക്കാൻ പാകത്തിനായിരിക്കണം വായന .
ഡിഗ്രി ആയപ്പോഴാണ് അതിനൊക്കെ അൽപം മാറ്റം വന്നത് .
ചേച്ചി +2 വരെ ആണല്ലോ പള്ളിക്കൂടത്തിൽ പോയിട്ടുള്ളത് .
എന്നാലും വായിക്കുമ്പോൾ ഉറക്കെ ചേച്ചിക്ക് കേൾക്കാൻ പാകത്തിന് വായിക്കണം .
മാസത്തിൽ രണ്ട് തവണ എങ്കിലും ചേച്ചി കോളേജിൽ വന്ന് എൻ്റെ കാര്യങ്ങൾ അന്വേഷിച്ചറിയും .
ഇത്രയും ക്രിഞ്ച് പരിപാടി വേറെ എന്തുണ്ട് ലോകത്ത് .
കൂട്ടുകാരുടെ മുന്നിൽ ഞാൻ വെറും ശശിയാണ് എപ്പോഴും .
ഭാഗ്യത്തിന് എന്നെ കുറിച്ച് മിസ്സുമാരും ഫ്രണ്ട്സും നല്ലത് മാത്രമാണ് ചേച്ചിയോട് പറയാറുള്ളത് എന്നത് ഒരാശ്വാസമായിരുന്നു .
വേറൊരു കാര്യം കൂടി പ്രധാനമായും
💬 Comments
View all comments