0%

Chapter Title : ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Author : Kambikathakal Read All Parts 4.4K

.

ചമ്രം പടിഞ്ഞ് ഇരിക്കുന്ന എൻ്റെ തുടയിലെ തോല് മൊത്തം ചേച്ചിയുടെ ചൂരലിൽ പറ്റിയിരിക്കും .

പഠിക്കാൻ ഒരു സമയം ചേച്ചി നിശ്ചയിക്കും .

എന്നിട്ട് ചേച്ചി അടുക്കള പണിയിലും അത്താഴത്തിനുള്ള കറി വെക്കലിലും മുഴുകിയ ശേഷം പണിയെല്ലാം കഴിഞ്ഞ് ചൂരലും പിടിച്ച് ഒരു വരവുണ്ട് .

അത് കാണുമ്പോൾ തന്നെ എൻ്റെ ഗ്യാസ് മൂന്നാലെണ്ണം പോയിക്കാണും .

പിന്നെ വല്യ ടീച്ചറ് കളിയാണ് ചേച്ചിയുടെ ഹോബി .

ഓരോന്ന് ചോദിച്ച് റെഡ് സെല്ലോ ടേപ്പ് ചുറ്റിയ മുഴുത്ത ചൂരലിന് തുടക്കിട്ട് അടി തുടങ്ങും .

" കൊച്ചിനെ ഇങ്ങനെ തല്ലാതെടി "

എൻ്റെ കരച്ചിൽ കണ്ട് സഹിക്കാതെ അമ്മ ചേച്ചിയോട് പറയും .

" അമ്മ അമ്മയുടെ കാര്യം നോക്ക് അമ്മേ ... അത്താഴം കഴിച്ചെങ്കിൽ പോയി കിടക്കാൻ നോക്ക് "

" ആ ഇനി എന്നെ തിന്നാൻ വരണ്ട . നീ അതിനെ കൊല്ലോ തല്ലോ എന്താന്ന് വെച്ചാൽ ചെയ്യ് "

" ചിലപ്പോൾ ഞാൻ കൊന്നന്ന് വരും . ഇവനെ തല്ലാനും കൊല്ലാനുമുള്ള അവകാശം എനിക്കുണ്ട് . മനുഷ്യൻ രാപകല് കണ്ട തോർത്ത് കമ്പനിയിൽ കിടന്ന് ശ്വാസം മുട്ടിയിട്ടാ ഇവനെ ഇത്ര വരെ എത്തിച്ചത് . ഇനി ഇവനെ എന്താക്കണമെന്ന് അമ്മ എനിക്ക് പറഞ്ഞ് തരണ്ട "

" ആ എന്തേലും കാണിക്ക് . ഞാൻ ഒന്നും പറഞ്ഞില്ല . "

" ആ ഒന്നും പറയാനും നിക്കണ്ട "

"നിങ്ങൾ എപ്പഴാ ഇനി അത്താഴം കഴിക്കുന്നത് ? "

" അതൊക്കെ

💬 Comments

View all comments