0%

Chapter Title : ചേച്ചിയുടെ എക്സ് ഹസ്ബന്റ് 1 [ആമി]

Author : Aami ജാൻ Read All Parts 58.9K

Slow built up ആണ്. ആദ്യത്തെ പാർട്ടിൽ kambi ഇല്ല 🚫......

ബാംഗ്ലൂർ നഗരത്തിലെ തിരക്കേറിയ ഒരു തെരുവ്.

റോഡിന്റെ ഇരുവശങ്ങളിലുമായി നിരനിരയായി ഭക്ഷണശാലകളും ചായക്കടകളും. പല നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച കടകൾക്ക് മുന്നിൽ നല്ല തിരക്ക്. ചില കടകളിൽ ഹിന്ദി പാട്ടുകൾ ഉച്ചത്തിൽ മുഴങ്ങുമ്പോൾ മറ്റുചിലയിടങ്ങളിൽ തെലുങ്ക് ഗാനങ്ങളാണ് കേൾക്കുന്നത്.

വാഹനങ്ങൾ ചീറിപ്പായുന്ന റോഡിനരികിൽ, നഗരത്തിന്റെ തിരക്കുകളൊന്നും ബാധിക്കാത്തതുപോലെ ചിലർ ചായയും കയ്യിൽ പിടിച്ച് സംസാരിച്ചിരിക്കുന്നു.

ആമിയും കൂട്ടുകാരും അത്തരമൊരു ചായക്കടയുടെ മുന്നിലാണ്.

IBPS പരീക്ഷ പാസായി SBI-യിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പരിശീലനത്തിനായി ബാംഗ്ലൂരിലെത്തിയ ആദ്യ ബാച്ചാണ് അവരുടേത്.

കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞവൾ ആമിയാണ്. 22 വയസ്സ്. നീനുവിന് ഇരുപത്തിനാല്. ഹരി കിഷോർ ഇരുപത്തിയാറ്, വൈഷ്ണവ് 28

അനിത മാത്രം ആണ് ഈ കൂട്ടത്തിൽ ആമിയുടെ കൂടെ മലയാളി എന്ന് പറയാൻ ഉള്ളത്.

"ഓഹ്... എന്തായാലും ട്രെയിനിങ് കുറച്ച് കടുപ്പം തന്നെയാണല്ലേ ആമീ?"

ചായക്കപ്പ് ചുണ്ടോടടുപ്പിച്ചുകൊണ്ട് ഹരി ചോദിച്ചു.

"ഏയ്... അത്രയ്ക്കൊന്നുമില്ല. പഠിച്ചതൊക്കെ തന്നെയല്ലേ."

"അല്ല, അങ്ങനെയൊന്നുമല്ല. കുറച്ച് പാടൊക്കെയുണ്ട്."

"അതിന്റെ ഇടയ്ക്ക് ഞാനിരുന്ന് ഉറങ്ങിപ്പോകുന്നുണ്ട്!" അനിത ഇടയ്ക്ക് കയറി പറഞ്ഞു.

"ആഹാ! അതിനാണോ ഇന്ന് എണീപ്പിച്ച് നിർത്തിയത്?" ഹരി ചിരിച്ചു.

"ആന്നെ !"

എല്ലാവരും ഒരുമിച്ച് ചിരിച്ചു.

ആമിയും ചിരിച്ചുകൊണ്ട് ചായയിൽ നിന്ന് ഒരു സിപ്പ് എടുത്തു.

വന്നിട്ട് ഇപ്പോൾ 2 ദിവസം ആകുന്നു. എല്ലാരോടും പരിചയം ആയി വരുന്നേയുള്ളൂ. ബാംഗ്ലൂർ ഇത് ആദ്യം ആണ്. പക്ഷെ ഇത് മറ്റൊരു ലോകം ആണെന്ന് അവൾക് തോന്നി.

പെട്ടെന്നാണ് അവളുടെ

💬 Comments

View all comments