0%

Chapter Title : ചീറ്റിങ് [അൻസിയ]

Author : അൻസിയ Read All Parts 44.3K

അതൊന്നും ശരിയാകില്ല... കളിപ്പിക്കാതെ ആരാന്ന് പറയ്..."

"എല്ലാവരെയും നോക്കിയാൽ ആളെ പിടി കിട്ടും.."

"അങ്ങനെ നോക്കാനൊന്നും പറ്റില്ല..."

"അതെന്തേ കുടുംബക്കാർ ഉണ്ടോ കൂട്ടത്തിൽ...??

"അതില്ല... കൂട്ടുകാരന്റെ ഭാര്യയുണ്ട്..."

"അതാരാ...??

"നീയൊന്നും അറിയില്ല... ഇനി അറിഞ്ഞാലും പറയില്ല..."

"അതെന്തേ...??

"നിങ്ങൾ ആരാന്ന് വെച്ച ഞാൻ പറയ... നാളെ എന്റെ തലപോകുമ്പോ ആകും ഞാൻ അറിയുക..."

എന്റെ ഉള്ളിലെ പേടി ലവലേശം ഇല്ലാതെ മാറിയിരുന്നു അയാളെ വട്ട് പിടിപ്പിക്കാൻ തുടങ്ങിയ കളി ഇപ്പൊ എനിക്കെന്തോ സുഖം അതിൽ കാണാൻ കഴിഞ്ഞു...

"ആരാന്ന് വെച്ച പറഞ്ഞോ ഞാൻ രഹസ്യമായി വെക്കാം...."

"ആരാന്ന് പറഞ്ഞാൽ ഞാനും പറയാം..."

"ഒരണായ ചേട്ടന് പേടി അപ്പൊ എന്റെ കാര്യം... "

"എത്ര വയസ്സുണ്ട് നിനക്ക്..??

"ഇരുപത്തി ആറ്..."

"എന്നിട്ടാണോ കിളവനായ എന്നെ വിളിക്കുന്നെ... ഇതിൽ എന്തോ ഉടായിപ്പ് ഉണ്ടല്ലോ..."

"ഒരു ഉടായിപ്പും ഇല്ല.... പിന്നെ കിളവൻ ഒന്നുമല്ല ഇപ്പോഴും നല്ല ഉറപ്പുള്ള ബോഡി അല്ലെ... ചേട്ടൻ പറ മനസ്സിലുള്ള ആളെ.."

"എന്ന എന്നോട് പറയുമോ ആരാ എന്ന്...??

"ഇപ്പൊ പറയില്ല... കുറച്ചു കൂടി ധൈര്യം കിട്ടട്ടെ...."

"എന്റെ കൂട്ടുകാരൻ ഉണ്ട് സുഹൈൽ അവന്റെ ഭാര്യ...."

എന്റെ തലയ്ക്കിട്ട് അടി കിട്ടിയത് പോലെ ഞാനിരുന്നു... എന്ത് പറയും എന്നറിയാതെ ഞാനാകെ വിറക്കാൻ തുടങ്ങി....

"ഹലോ പോയോ...??

"ഇല്ല..."

"പിന്നെ എന്താ ഒന്നും മിണ്ടാത്തത്... ഞാൻ പറഞ്ഞ ആളെ അറിയോ...??

"രണ്ട് മൂന്ന് വട്ടം കണ്ടിട്ടുണ്ട്..."

"അവളാണ് ഞാൻ കണ്ടതിലും ഇവിടെ ഉള്ളതിലും സൂപ്പർ... "

"അ.. അത്... എന്തേ...??

"ഇന്ന് കൂടി കണ്ടു അവളെ ആ പർദ്ദ

💬 Comments

View all comments