Chapter Title : ചെകുത്താൻ [JO]
ചെകുത്താൻ
Chekuthaan crime thriller Author:JO

ഇന്നേവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും, അതായത് മറ്റുള്ള എഴുത്തുകാർ... അഡ്മിൻസ്...പ്രിയപ്പെട്ട വായനക്കാർ... തുടങ്ങി എല്ലാർക്കും ഒരായിരം നന്ദി....നിങ്ങൾക്കുള്ള എന്റെ പുതുവത്സര സമ്മാനമാണ് ഈ പരീക്ഷണം. ഈ കഥയിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കമ്പിയോ അത്തരം രംഗങ്ങളോ കാണില്ല എന്നത് ആദ്യമേ പറയുന്നു... തീരെ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വല്ലതുംവന്നാലായി. അതുകൊണ്ട് കമ്പിക്കഥയും പ്രതീക്ഷിച്ചു ആരും ദയവായി തുടർന്ന് വായിക്കരുത്.
ഇതൊരു ക്ഷമാപണമാണ്... ലോകത്ത് ആരെയെങ്കിലും ഞാനുൾപ്പെടുന്ന കമ്പികഥാ രചയിതാക്കൾ ഏതെങ്കിലും വിധത്തിൽ ഒരു തെറ്റിലേക്ക് നയിച്ചിട്ടുണ്ടെങ്കിൽ..., ആരുടെയെങ്കിലും ജീവിതത്തിൽ ഞങ്ങളുടെ രചനകൾ മൂലം കരിനിഴൽ വീണിട്ടുണ്ടെങ്കിൽ..., അവരോടുള്ള എന്റെ ക്ഷമാപണം...!!! കൂടാതെ എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഈ ലോകത്തെ സർവ 'ഞരമ്പുരോഗികൾ'ക്കുമുള്ള ഒടുക്കത്തെ വാർണിങ്ങും...!!! പണി...അത് പാലുവെള്ളത്തിൽ കിട്ടും....!!! അവൻ വരുന്നു....ചെകുത്താൻ....!!!
ഈശോപ്പക്ക്....,
ഇത് ഞാനാ ഉണ്ണിമോളാ... ഈശോപ്പെ... ഉണ്ണിമോൾക്ക് പേടിയാവാ... ആ മാമൻമാര് ഉണ്ണിമോളെ ഒത്തിരി പേടിപ്പിച്ചു... ഒത്തിരി അടിച്ചു. കടിച്ചു...ഉണ്ണിമോളുടെ മേല് മുഴുവൻ വേദനയാ ഈശോപ്പെ. ഉണ്ണിമോള് മുള്ളുന്നിടത്തൊക്കെ അവര് അവരുടെ മുള്ളുന്ന സാനം കുത്തിക്കേറ്റി ഈശോപ്പെ... ഉണ്ണിമോക്ക് വേനയെടുക്കുവാ ഈശോപ്പെ... ഉണ്ണിമോക്ക് അച്ഛനില്ലതോണ്ടാ ഇങ്ങനെ ഒണ്ടായെന്നും പരഞ് അമ്മ ഒത്തിരി കരഞ്ഞു... ഈശോപ്പെ.. ആ മാമൻമാര് ഉണ്ണിമോളെ പിടിച്ചോണ്ടു പോയപ്പോ ഉണ്ണിമോള് ഒത്തിരി വിളിച്ചു... എന്താ വാരാത്തെ. അവര് ഉണ്ണിമോളെ അടിച്ചപ്പളും കടിച്ചപ്പളുമൊക്കെ ഉണ്ണിമോളുടെ വാ അടച്ചു പിടിച്ചേക്കുവാരുന്നു.. അതാ പിന്നെ വിളിക്കാഞെ... ഈശോപ്പ വന്നില്ലാന്ന് പറഞ്ഞപ്പോ അമ്മ ഒത്തിരി കരഞ്ഞു.. അമ്മ ഈശോപ്പെനെ ഒത്തിരി ചീത്തേം വിളിച്ചു... ഈശോപയൊന്നും വരൂല്ലാന്നു പറഞ്ഞു... ഉണ്ണിമോക്ക് ഒട്ടും വയ്യ ഈശൊപ്പെ... ഉണ്ണിമോക്ക് വയ്യന്നു പറഞ്ഞപ്പോ മായേച്ചി പറയുവാ ഉണ്ണിമോളെ പിടിച്ചോണ്ടു പോയപ്പോ ഈശോപ്പ ചായകുടിക്കാൻ പോയതാന്ന്. ആണൊ ഈശോപ്പെ...? മായേച്ചിയാ പറഞ്ഞേ കത്ത് കിട്ടിയാലേ ഈശൊപ്പ വരുവോള്ളൂന്ന്. ആണോ ഈശോപ്പെ??? ഉണ്ണിമോക്ക് അറിയാം കത്ത് കിട്ടിയാ ഈശൊപ്പ വരൂന്ന്... വന്നേ.... ഉണ്ണിമോൾക്ക് തീരെ വയ്യ... അതോണ്ടാ വിളിക്കണേ... വന്നേ....
സ്നേഹപൂർവ്വം ഉണ്ണിമോള്
ഞെട്ടിക്കുന്ന വാർത്തയുമായാണ് അന്ന് കേരളം ഉറക്കമുയർന്നത്... ഒരു പെണ്കുട്ടി എഴുതിയ കത്ത്... ദൈവത്തിനുള്ള കത്ത്...!!! അവളുടെ സങ്കടങ്ങളുടെ കത്ത്...!!! ഒരു പിഞ്ചുമനസ്സിന്റെ നൊമ്പരങ്ങളുടെ സാക്ഷിപത്രം...!!! ന്യൂസ് ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും ആ കത്തിനെ നെഞ്ചോട് ചേർത്തുപിടിച്ചു... പലവട്ടം വായിച്ചു കേട്ട് കേരളത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും അതിലെ ഓരോ വരികളും ഹൃദിസ്ഥമായി.. ഈശൊപ്പ ...സ്വർഗം എന്ന അഡ്രെസ്സിൽ വന്ന ആ കത്തിൽ അയച്ച
💬 Comments
View all comments