Chapter Title : ചെകുത്താൻ [JO]
കത്തിന്റെയും കാര്യം അറിയില്ല... നിങ്ങള് പോകാൻ നോക്ക്... ഇനി സംസാരിക്കാൻ താത്പര്യമില്ലാത്തത്പോലെ കണാരൻ തിരിച്ചു നടന്നു.
തരാതെ താൻ പോകില്ല....!!! പിന്നിൽ നിന്ന് ആഗതന്റെ ശബ്ദം വല്ലാതുയർന്നു.
എങ്ങനെ....??? ഒരു പുച്ഛത്തോടെ കണാരൻ തിരിഞ്ഞു നിന്നു.
എന്റെ മുറ്റത്ത് കേറി വന്ന് എന്നോട് ആജ്ഞാപിക്കുന്നോ??? എടാ കൊച്ചനെ... നീ പോകാൻ നോക്ക്... ഇല്ലേൽ തടിയേൽ മണ്ണ് പറ്റുമെ....
ചേട്ടൻ കത്ത് താ... ഞാൻ പോയേക്കാം... ആഗതൻ അപ്പോഴും നിര്വികാരൻ.
ടാ പരനാറി... നിന്നോടല്ലേ പറഞ്ഞേ ഇവിടൊരു മൈരും ഇല്ലാന്ന്...??? നീ പോടാ പെട്ട് ചെറുക്കാ കീറു മേടിക്കാതെ....
കത്തുംകൊണ്ടേ ഞാൻ പോകൂ....
പട്ടി പൊലയാടി മോനെ... നീ കത്തുംകൊണ്ടല്ല കുത്തും കൊണ്ടേ പോകൂ... നീ ആരാന്നാ നിന്റെ വിചാരം... ടാ ചെറുക്കാ... പത്തൻപത് കൊല്ലവായി കണാരൻ ഈ ചെരപ്പ് തൊടങ്ങിയിട്ട്. ഒരു മറ്റേ മോനും ഇതുവരെ എന്റെ കയ്യീന്ന് ഒരു കടല പിണ്ണാക്കും കൊണ്ടുപോയിട്ടുമില്ല... അതിനി എന്റെ കയ്യിൽ ഉണ്ടെങ്കി തന്നെ ഒരു മൈരനും അത് കിട്ടുവെന്നു കരുതുവെം വേണ്ട...
ഇപ്പൊ എനിക്കുറപ്പായി അത് ചേട്ടന്റെ കയ്യിലുണ്ടെന്നു... അതിങ് തന്നെക്ക് ചേട്ടാ.... ആഗതൻ ശാന്തനായിതന്നെ പറഞ്ഞു. തെറി അയാൾക്ക് ഏൽക്കാത്ത പോലെ...!!!
ഫ...പട്ടിപ്പൂറിമോനെ നിന്നോടല്ലേ പറഞ്ഞേ....
ആഗതന്റെ നേർക്കൊന്നു കുതിച്ചു ചാടിയതെ ഒള്ളു. മിന്നൽ വേഗത്തിലാണ് ആഗതൻ മുന്നിലേക്ക് ചാടിയത്. കണാരൻ സഡൻ ബ്രെക്ക് വീണത് പോലെ നിന്നു. തന്റെ വയറിൽ തൊട്ടിരിക്കുന്ന ഒരു ലോഹക്കുഴൽ.... അതിന്റെ ഉടമസ്തൻ ആ വന്നവൻ ആണെന്ന് വിശ്വസിക്കാൻ കാണാരന് ഒരു നിമിഷമെടുത്തു.
പുകച്ചു കളയും നായിന്റെ മോനെ...... മുരൾച്ച പോലെയായിരുന്നു
💬 Comments
View all comments