0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ

Author : samudrakkani Read All Parts 3.6K

പാലകമേൽ ഒന്നും ഇരുന്നു ശീലം ഉണ്ടാകില്ല ?? ഉവോ ?? അമ്മമ്മ എന്നെ നോക്കി ചോദിച്ചു ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. . .എന്ത് കോലമാണ് കുട്ടാ ഇത് മാളു നിനക്ക് കഴിക്കാനൊന്നും തരാറില്ലേ ?? അവൾ ഇങ്ങു വരട്ടെ ഞാൻ ചോദിക്കുന്നുണ്ട്. . .. .അമ്മമ്മ എന്നെ ശരിക്കും ഊട്ടി ഏതോ അന്യഗ്രഹ ജീവിയെ കണ്ടപോലെ തനൂജച്ചേച്ചി എന്നെത്തന്നെ നോക്കി നില്കുന്നു. . ... ഡീ പെണ്ണെ ഇന്നലത്തെ പുഴമീൻ വറുത്തത് ഉണ്ടെങ്കിൽ നീ കുറച്ചു ഇങ്ങോട്ടെടുക്കൂ കുട്ടൻ അതൊന്നും അവിടെ കഴിച്ചുകാണില്ല. . ചേച്ചി ഉറിയിൽ മൂടി വച്ചിരുന്ന വറുത്ത പുഴമീൻ ഒരു പിഞ്ഞാണത്തിൽ കൊണ്ടു വന്നു വച്ചു. . .. ...നല്ല രുചിയുള്ള മീൻ വറുത്തത്. ...ഞാൻ നന്നായി ആസ്വദിച്ചു കഴിച്ചു... . .. .

പല നാട്ടിലും ഉള്ള പലതരത്തിൽ ഉള്ള ചരക്കുകളെ ഞാൻ ബോംബയിൽ കണ്ടിട്ടുണ്ട്. . പക്ഷെ ഇത്ര സൗന്ദര്യം ഉള്ള സ്ത്രീകൾ ഇങ്ങനത്തെ കുഗ്രാമത്തിലും ഉണ്ടോ ?? തനൂജ ചേച്ചിയെ പറ്റി ആണ് പറയുന്നത് അവർക്കു 26 വയസ്സ് നല്ല വെളുത്ത നിറം, അഞ്ചു അഞ്ചര അടി ഉയരം കാണും, കുറച്ചു തടിച്ച ശരീരം, നല്ല രൂപഭംഗി, വീട്ടിൽ മുണ്ടും നേരിയതും, ജാക്കറ്റും ആണ് വേഷം, നല്ല ഉടവ് തട്ടാത്ത ഉരുണ്ടു മുഴുത്ത മുലകൾ ജാക്കറ്റിനുള്ളിൽ നിന്നും മുഴച്ചു കാണാം വിരിഞ്ഞ അരക്കെട്ടു, വീതിയുള്ള കുറച്ചു തടിച്ച വയറും പുകിളും, എണ്ണതേച്ച. . .. തിളങ്ങുന്ന നീണ്ട ചന്തിവരെ മറയുന്ന മുടി, നല്ല ആഗ്രിതിയുള്ള ആരെയും

💬 Comments

View all comments