0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ

Author : samudrakkani Read All Parts 3.6K

ഭ്രമിപ്പിക്കുന്ന വലിയ കൊഴുത്ത ചന്തികൾ ... അതിനെല്ലാം ഉപരി ഹിന്ദി സിനിമയിൽ കാണുന്ന മാധുരി ഡിസ്കിത്തിന്റെ പോലെയുള്ള മുഖം. . യാതൊരു മേക്കപ്പ് ഇല്ലാതെ തന്നെ ചുവന്ന ചുണ്ടുകൾ. . . നെറ്റിയിൽ ഒരു ചെറിയ ചന്ദനപ്പൊട്ട് .. കയ്യിലും. . . കാലിലും സ്വർണ നിറമുള്ള ചെറു രോമങ്ങൾ. . .ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ എന്തുകൊണ്ട് വേണ്ടാന്നു വച്ചു ആ മനുഷ്യൻ പോയി ????ഓരോന്ന് ചിന്തിച്ചു ഞാൻ ഉമ്മറത്തെ തിണ്ടിൽ ഇരുന്നു. . .

കുട്ടാ. . ..അകത്തു കട്ടിലിൽ വിരിച്ചു വച്ചിടുണ്ട്. . .. കുറച്ചു കിടന്നോളൂ. . .പിന്നിൽ നിന്നും മധുരമായ ശബ്ദത്തിൽ തനൂജ ചേച്ചി.. . അമ്മമ്മ ആടുകളെ കൊണ്ടുവരാൻ താഴത്തെ പള്ളിയാലിൽ പോയിരിക്കയാണ്‌. .. ആ ഞാൻ ഇപ്പോൾ വരാം. ഭക്ഷണം കഴിഞ്ഞാൽ ഉള്ള സിഗരറ്റ് വലി ഇന്ന് നടന്നിട്ടില്ല. . . ഞാൻ ഒരു സിഗരറ്റ് എടുത്തു മുറ്റത്തെ മാവിൻ ചുവട്ടിൽ നിന്നും വലിച്ചു. . മണിക്കൂറുകൾ മുൻപ് തിരക്കു പിടിച്ച, മലിനമായ, ഒരു പട്ടണത്തിൽ നിന്ന ഞാൻ ഇപ്പോൾ ഇതാ ഇവിടെ ഈ ഗ്രാമത്തിൽ. . .. കുറച്ചു മുന്പേ ആകാമായിരുന്നു. . .ഈ വരവ് ..... . സിഗെരെറ് നിലത്തു കുത്തി കെടുത്തി അകത്തേക്ക് ചെന്നു പകൽ കൂടി ഇരുട്ട് നിറഞ്ഞ മുറികളും. . . വരാന്തയും. .. .എല്ലാം പുതിയ ഒരനുഭവം ആയിരുന്നു എനിക്ക്. ...താഴെ രണ്ടും മുകളിൽ രണ്ടും മുറികൾ. . ... താഴെ ഉള്ള രണ്ടു മുറികളിൽ ഒന്നിൽ അച്ചാച്ചനും

💬 Comments

View all comments