0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ

Author : samudrakkani Read All Parts 2491

മിനുസമായ തല, ദേഹത്ത് നിറയെ കരടിയുടെ പോലുള്ള രോമം, ഒരു പല്ലുപോലും ഇപ്പോഴും പോയിട്ടില്ല, നിത്യവും ഉള്ള അദ്വാനം കൊണ്ടാകും ഇപ്പോഴും ഈ പ്രായത്തിലും അച്ചാച്ചന്റെ ആരോഗ്യം ഇങ്ങനെ നിലനിൽക്കുന്നു. .

ഞങ്ങളുടെ സംസാരം തുടർന്നുകൊണ്ടിരുന്നു. .

അതിനിടയിൽ പടികൾ കയറി ഒരാൾ വീട്ടിലേക്കു വരുന്നു ഒരു കയ്യിൽ കമുകിൻ പാളയിൽ എന്തോ ഒരു പൊതി മറു കയ്യിൽ ഒരു കുപ്പി. . കുപ്പിയുടെ കഴുത്തിൽ വാഴ കയറും കൊണ്ടു ഒരു കെട്ടു .. തലയിലെ തോർത്ത്‌ മുണ്ട് അഴിച്ചു അയാൾ അരയിൽ കെട്ടി പൊതിയും കുപ്പിയും ഉമ്മറത്തു തിണ്ടിന്മേൽ വച്ചു

കണ്ണൻ ചേപ്പാ ഇത് അടിയൻ ആണ് താമി ഭവ്യതയോടെ മുറ്റത്തെ ഒരു ഒരത്തിൽ നിന്നും അയാൾ അച്ചാച്ചനോട് പറഞ്ഞു കാവും പോയിലെ കുളം തേവി അപ്പോൾ കുറച്ചു മീൻ കിട്ടി അതിവിടെ തരാൻ വന്നതാണേ. .. ഇവിടത്തെ ചെറിയ തമ്പ്രാൻ വന്നുവെന്നു പറയുന്നു കേട്ടു. .ഒന്ന് കണ്ടിട്ട് പോകാനും കൂടിയാണ്. ..പിന്നെ പറങ്കി മാങ്ങാ ഇട്ടു നീറ്റിയ ലേശം റാകും ഉണ്ടേ ( ചാരായതിനു പഴയ ആളുകൾ റാക് എന്നാണ് പറന്നിരുന്നു )

നന്നായി നന്നായി താമി ഇതാ ഈ ഇരിക്കുണൂ എന്റെ പേരക്കുട്ടി അച്ചാച്ചൻ എന്നെ അയാൾക്കു കാണിച്ചു കൊടുത്തു ... ..

അമ്മമ്മ കോഴികളെ ആടുകളേം എല്ലാം കൂട്ടിലാക്കി ഉമ്മറത്തേക്ക് വന്നു തിണ്ണയിൽ ഇരിക്കുന്ന മീൻ പൊതി നോക്കി അച്ചാച്ചൻ അമ്മമ്മയോട്

അത് താമി കൊണ്ടുവന്നതാ കുറച്ചു മീൻ അത് ആ പെണ്ണിനോട് നന്നായി വറുക്കാൻ പറ അമ്മമ്മ മീൻ എടുത്തു അടുക്കളയിലേക്കു പോയി......വറുക്കാനുള്ള ഏർപ്പാടുകൾ തുടങ്ങി.

അച്ചാച്ചൻ മുണ്ട് മാറ്റാൻ അകത്തേക്കും അമ്മമ്മ മീനും റാക് കുപ്പിയും എടുത്തു അകത്തേക്ക് പോയി ഞാൻ ഒരു സിഗററ്റും എടുത്തു മെല്ലെ മറപ്പുരയിലേക്കു പോയി മറപ്പുരയുടെ അകത്തു നിന്നും ഒച്ചയും അനക്കവും ഒന്നും കേൾക്കാത്തതുകൊണ്ടു നേരെ അതിനകത്തേക്കു കയറി കയറി കരിമ്പന പട്ട കൊണ്ടു മറച്ചു കെട്ടി വാതിലിനു പകരം ഒരു തുണി തൂക്കിയ രീതിയിൽ ഉള്ളതായിരുന്നു മറപ്പുറ..

അകത്തു കയറിയ ഞാൻ അന്ധം

💬 Comments

View all comments