Chapter Title : ചേലാമലയുടെ താഴ്വരയിൽ
ഷെഡ്‌ഡിയുടെ തണർപ്പു മുണ്ടിനു മുകളിൽ വ്യക്തമായി കാണാനുണ്ടായിരുന്നു.... . .
ഒരു കരച്ചിൽ കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. ലച്ചു മോൾ ഉണർന്നു അമ്മയെ കാണാത്തതിൽ ഉള്ള കരച്ചിൽ കരച്ചിൽ ആണ് ഞാൻ എണീറ്റു അവളെ എടുത്തു താഴെ ഉമ്മറത്തേക്ക്. .. ..ഇറങ്ങി. ഞങ്ങൾ ഇറങ്ങി വരുന്നത് കണ്ടിടാകും ചേച്ചി അടുക്കളയിൽ നിന്നും ഡീ ലച്ചു നീ കരഞ്ഞുകൊണ്ട് മാമന്റെ ഉറക്കം കൂടി കെടുത്തിയോ ??? അവൾ ചേച്ചിയെ കണ്ടതും അവരുടെ അടുത്തേക് ഓടിപോയി. .. ചേച്ചി നല്ല ആട്ടിൻ പാല് ഒഴിച്ച കൊഴുത്ത ഒരു ഗ്ലാസ് ചായ കൊണ്ടു വന്നു. ... .കുട്ടാ അച്ചാച്ചൻ വന്നിട്ടുണ്ട് തൊട്ടിലാ കുളിക്കാൻ പോയതാ. ഇപ്പൊ വരും. . നേരം അഞ്ചു മണി ആകുന്നു വെറുതെ മുറ്റത്തേക്കു ഇറങ്ങി മുറ്റത്തെല്ലാം നിറയെ പലതരത്തിൽ ഉള്ള ചെടികൾ പൂവുകൾ. . . .തൊടിയിൽ ഒരു ചാമ്പക്ക മരം നിറയെ ചാമ്പക്ക നിറഞ്ഞു നില്കുന്നു. . തൊടുവരമ്പിലൂടെ ആടിനെ കൊണ്ടുപോകുന്ന ഏതോ ഒരു നാട്ടുകാരൻ. ... സൂര്യൻ ചേലാമലയുടെ അപ്പുറത്തേക്ക് മറയാൻ തുടങ്ങുന്നു. .. കൂട്ടിൽ ചേക്കേറാൻ തുടങ്ങുന്ന പക്ഷിക്കൂട്ടം കലപില കൂട്ടി. . ..... കടന്നു പോകുന്നു. .അന്തരീക്ഷം കുറേശ്ശ തണുക്കാൻ തുടങ്ങിയിരിക്കുന്നു.. ഒന്ന് വലിക്കാൻ വല്ലാതെ മുട്ടുന്നുണ്ട് പക്ഷെ തോട്ടിലെ കുളികഴിഞ്ഞു എപ്പോളാണ് അച്ചാച്ചൻ വരുന്നത് എന്ന് അറിയാത്തതുകൊണ്ട് ഇപ്പോൾ വേണ്ടാന്നു വച്ചു. ........
വിരുന്നുകാരൻ വന്നുന്നു കുഞ്ഞൻ പാടത്തു വച്ചു കണ്ടപ്പോൾ പറഞ്ഞു. . .ആ സംസാരം കേട്ടു ഞാൻ തിരിഞ്ഞു നോക്കി ജാനു ഏട്ടത്തി. ..തനൂജ ചേച്ചിയുടെ
💬 Comments
View all comments