Chapter Title : ചേലാമലയുടെ താഴ്വരയിൽ
അമ്മ അവർ അടുത്ത് വന്നു വിശേഷങ്ങൾ ഓരോന്ന് ചോദിച്ചു. . . അമ്മയെക്കുറിച്ചു. . . ബോംബയെക്കുറിച്ചും. . ...എല്ലാം എന്റെ ഊഹം എല്ലാം തെറ്റി എന്റെ ഭാവനയിൽ പ്രായം ആയ ഒരു സ്ത്രീ അതായിരുന്നു ജാനു ഏട്ടത്തി പക്ഷെ അത്ര വലിയ പ്രായമൊന്നും കണ്ടാൽ തോന്നില്ല ഒരു 45.....47...... നല്ല ആരോഗ്യം ഉള്ള ശരീരപ്രകൃതി. മുണ്ടും ജാക്കറ്റും ആണ് വേഷം, കാണാൻ ഇരു നിറം ഒട്ടും നരക്കാത്ത തലമുടി കാണാൻ ചേച്ചിയെ പോലെ തന്നെ ... ..ഒന്നരമുണ്ടിൽ ഇറുകി നിൽക്കുന്ന വലിയ ചന്തി. . കുറച്ചു ചാടിയ വയർ നല്ല വിരിഞ്ഞ മാറിടം. .. .. വിശേഷങ്ങൾ ഓരോന്നും പറയുന്നതിനിട കുളി കഴിഞ്ഞു അച്ചാച്ചൻ തോട്ടിൽ നിന്നും കയറി വരുന്നുണ്ട് കയ്യിൽ ഒരു കൈക്കോട്ടും. . ..എന്നെ കണ്ട മാത്രയിൽ. . മോനെ ഡാ കുട്ടി നീ വന്നുവോ ?? ഓടിവന്നു ഇറുക്കി കെട്ടിപ്പിച്ചു ബലിഷ്ഠമായ കൈകൾ എന്നെ വരിഞ്ഞു മുറുക്കി. . . ആ കണ്ണുകൾ നിറഞ്ഞു എന്നെയും കൂട്ടി ഉമ്മറത്തേക്ക് കയറി ചാരുകസാലയിൽ ചാരി കിടന്നു നിശബ്ദമായ കുറച്ചു നിമിഷങ്ങൾ. . ഞങ്ങൾക രണ്ടു പേർക്കും ഇടയിൽ. . ഞാൻ ആ ചാരുകസാലയുടെ അടുത്ത് നിലത്തു ഇരുന്നു
നീ വന്നൂലോ സന്തോഷായി . .. മറന്നില്ലല്ലോ ഈ ഈ അച്ഛാച്ഛനേം അമ്മമ്മയേം. .. .എന്റെ മാലതി ഞങ്ങളുടെ മാലു അവൾക്കു അവിടെ സുഖമാണോ ?? എപ്പോഴെങ്കിലും ഉള്ള ഓരോ കത്തുകൾ അതാണ് ഞങ്ങൾക്ക് അകകൂടി ഉണ്ടായിരുന്ന അകകൂടി ഉള്ള ആശ്വാസം. . എന്തെങ്കിലും
💬 Comments
View all comments