Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7 [Kamukan]
ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7
ChembakaChelulla Ettathiyamma Part 7 | Author : Kamukan
[ Previous Parts ]
പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.
പ്കഷെ ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും നീർത്തുള്ളികൾ വന്നുകൊണ്ടിരുന്നു.
എന്നാൽ……….
തുടരുന്നു വായിക്കുക,

ഞാൻ തിരിച്ചു അറിഞ്ഞു ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി എന്ന്.
വെറും കാമംത്തിനു അപ്പുറം എന്തോ എനിക്ക് അവളിൽ ഉണ്ട് എന്ന് എനിക്ക് മനസ്സിൽ ആയി.
വാതിൽ അടച്ചു കട്ടിലിൽ കിടക്കുമ്പോൾ എല്ലാം അവൾ പറഞ്ഞ വാക്കുകൾ മാത്രം ആയിരുന്നു.
അവളെ ആദ്യം കണ്ടപ്പോൾ മുതൽ അവസാനം കണ്ട ഇ സമയം വരെ അവളിൽ കണ്ടത് വെറും കാമത്തിനു അപ്പുറം എന്നോട് ഉള്ള അതിരുകളില്ലത്ത പ്രണയം ആണ്.
ഞാൻ പോകണ്ടാ എന്ന് പറഞ്ഞിരുന്നെങ്കിൽ അവൾ പോകാതെ ഇരുന്നേനെ. വേണ്ടാ അവള് പോകട്ടെ എവിടെ ആണ് എങ്കിലും സന്തോഷത്തോടെ ജീവിച്ചാൽ മതി.
ഇപ്പോൾ എന്നെ മാത്രം ഓർക്കുന്ന ഒരു പെണ്ണ് ഉണ്ട് എന്റെ ദിവ്യ അവളെ ഒരിക്കലും സങ്കടപ്പെടുത്താൻ എനിക്ക് ഇനി ആവതില്ല.
ഇത് എല്ലാം ചിന്തിച്ചു കൊണ്ട് ആണ് ഞാൻ ഉറങ്ങിയത് തന്നെ.
പിറ്റേന്ന് പതിവിലും താമസിച്ചാണ് ഉറക്കം ഉണർന്നു തന്നെ.
പല്ലും തേച്ചു താഴെ ചെന്നപ്പോൾ അമ്മയും ദിവ്യയും എങ്ങോട്ട് പോകൻ റെഡി ആയി നിക്കുവാരുന്നു.
: എങ്ങോട്ട് അമ്മേ നിങ്ങൾ ഇപ്പോൾ.
: അത് മോനെ അശ്വതി ഇന്ന് തിരിച്ചു പോക്കുക അല്ലേ. അവൾ
💬 Comments
View all comments