0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 445.4K

കൊണ്ട് വരാറുള്ളൂ .. അല്ലാത്ത ദിവസങ്ങളിലെല്ലാം വീട്ടിൽ പോയി കഴിച്ചു വരാറാണ് പതിവ് ..

ക്യാബിനിൽ ഇരുന്ന് ചോറ് കഴിച്ച് ഇറങ്ങുമ്പോൾ എല്ലാവരും ഒന്ന് വിശ്രമിക്കുകയായിരുന്നു , ഞാൻ കൗണ്ടറിൽ തന്നെ നിന്നു .. ..സമയം രണ്ടര ആയി കാണും ..ഡോറിന്റെ പുറത്ത് പെട്ടന്ന് പ്രിയയുടെ രൂപം ..

ഫോണിൽ സംസാരിച്ച് ഡോർ ഹാന്റിലിൽ പിടിച്ചു ചിരിച്ചുകൊണ്ട് നിൽക്കുന്നു ..ഇടയ്ക്കു ഉള്ളിലേക്ക് നോക്കുന്നുണ്ട് ..

കാൾ കട്ട് ആയി , ആൾ ഉള്ളിലേക്ക് കയറി .

:- ഹായ് ..

:- ഹായ് .. ഞാൻ തിരിച്ചു കൊടുത്തു ..

:- സുഖല്ലേ ?

:- സുഖം .. അടിപൊളി .. ഒറ്റക്കെ ഉള്ളു ?

:- അതെ ..ചേച്ചി ഇന്ന് ലീവ് ആണ് ..

:- അത് ശെരി ..

:- പുതിയ കളക്ഷൻ വന്നോ ?

:- യെസ് , വന്നിട്ടുണ്ട് .. ആളു വേണോ , അതോ ഒറ്റയ്ക്ക് നോക്കുന്നോ ?

:- ഹമ് .. താൻ ബിസിയാണോ ?

:- അല്ല ..

എന്നാ വാ .. അവൾ വളരെ ഓപ്പൺ ആയി തന്നെ എന്നെ കൂട്ടിനു വിളിച്ചു ..ഞാൻ സന്തോഷത്തോടെ അവളുടെ കൂടെ ചെന്നു .

അവൾ ഒരു തലപ്പത്തു നിന്ന് തുടങ്ങി .. ഞാൻ അവൾക്ക് മുന്നേ നടന്ന് ഓരോ ഡ്രസ്സ് മോഡലും കാണിച്ചു കൊടുത്തു ..

ഏകദേശം ഒരു അര മണിക്കൂറേ എടുത്തുള്ളു . അവൾ അഞ്ചു ടോപ് സെലക്ട് ചെയ്തു ..

:- ഞാൻ ട്രയൽ

💬 Comments

View all comments