Chapter Title : ചെമ്പൂവ് 1 [lastrace]
നോക്കി വരാം ..
പെട്ടന്ന് എനിക്ക് ഇന്നലെ നടന്ന കാര്യങ്ങൾ ഓര്മ വന്നു ..
:- ആഹ് , പോയി വാ , ഞാൻ ഇവിടെ കാണും .
കുറച്ചു കഴ്ഞ്ഞപ്പോൾ കയ്യിൽ രണ്ടു ടോപുമായവൾ വന്നു .
:- ഇത് എടുക്കാം . വേറെ നല്ല ഒരു ടോപ് കൂടെ വേണം .. അവൾ പറഞ്ഞു ..
ഞാൻ അവളെയും കൊണ്ട് പ്രീമിയം കൗണ്ടറിലേക്കു ചെന്നു ..അവിടെനിന്നും ഒരൊറ്റ ടോപ് മാത്രമേ അവളെടുത്തുള്ളൂ .. അത് ട്രയൽ നോക്കി വേഗം വന്നു ..
:- ഇത് മതി , ബില്ല് ആക്കിക്കോ ..
ഞാൻ കൗണ്ടറിൽ കയറി . അപ്പോഴേക്കും റസിയയും കൗണ്ടറിൽ എത്തി ..ഞാൻ ബില്ല് അമൗണ്ട് പറഞ്ഞപ്പോൾ അവളത് ജി പേ ചെയ്തു .
റസിയ എല്ലാം മടക്കി ഷോപ്പറിൽ ഇട്ട് കൊടുത്തു ..
വൈകുന്നേരത്തെ തിരക്ക് കഴിഞ്ഞു ഷോപ് അടച്ചപ്പോൾ സമയം എട്ടു മണി ആയി ..
കിടന്നപ്പോൾ ഒൻപതര ..
നാളെ രാവിലെ പത്തു മണിക്ക് ഷോപ് തുറക്കണം, ഒൻപതു മണിക്കെങ്കിലും അവിടെ എത്തണം . റസിയക്കും ഹർഷക്കും നാളെ ഓഫ് കൊടുത്തിട്ടുണ്ട് .
ചേച്ചിമാർക്ക് രണ്ടു മണിക്ക് വീട്ടിൽ പോകാം , എനിക്ക് മൂന്നു മണിക്കും . അതായത് ഞായർ 3 മണിക്ക് ഷോപ് അടക്കും ..
നാളെ കയറ്റം ഇല്ല . പത്തു മണി ആയപ്പോൾ ഷംന വിളിച്ചു .. വീഡിയോ കാൾ തന്നെ .ഞാൻ കാൾ എടുത്തു ..
:- ടാ .. വളരെ പതിഞ്ഞ
💬 Comments
View all comments