Chapter Title : ചെമ്പൂവ് 1 [lastrace]
:- ഞാൻ ഇന്നലെ എടുത്ത ആ ചുരിദാർ മാറ്റണം , വീട്ടിൽ കൊണ്ട് പോയി ഇട്ടപ്പോൾ ഒരു സുഖം തോന്നിയില്ല, ഇന്ന് ഉച്ചക്ക് ഒരു ഫങ്ക്ഷൻ ഉണ്ടേ , അതിനു ഇടനാ ..
:- ഓ .. അതിനെന്താ ..
അപ്പോളേക്കും ചേട്ടൻ ഡ്രസ്സ് ചെയ്തു വന്നു ..
:- ചേട്ടാ , താഴെ ഫസ്റ്റ് സെറ്റ് ചെയ്തോ , കസ്റ്റമർ ഉണ്ട് ..
:- ശെരി മോനെ ..
:- 1 മിനുട്ട് ,
:- ഓക്കേ , അപ്പോളേക്കും ഞാൻ ഡ്രസ്സ് എടുത്തു വരാം ..
:- ശെരി ..
ഞാൻ കൌണ്ടർ സെറ്റ് ആക്കിയപ്പോളേക്കും അവൾ വണ്ടിയിൽ നിന്നും ടോപ് എടുത്തു വന്നു .ചേട്ടൻ ലൈറ്റ് എല്ലാം സെറ്റ് ചെയ്ത് എസി യും ഓൺ ചെയ്ത് മുകളിലേക്ക് പോയി .അവളുടെ കയ്യിൽ നിന്നും ഷോപ്പർ വാങ്ങി ഞാൻ കൗണ്ടറിൽ വച്ചു ..
:- എപ്പോളാ തുറക്കാ .
:- നോർമൽ 11 ആണ് , സൺഡേ 10 ,
:- സ്റ്റാഫ് ഒക്കെ ?
:- അവർ വരാൻ ആവുന്നേ ഉള്ളു ..
:- 11 എന്തായാലും ആവും ..
:- ഓഹ് ..ഓക്കെ .. അവൾ തിരിഞ്ഞു നടന്നു . പെട്ടന്ന് ഒന്ന് നിന്നു , പിന്നെ തിരിഞ്ഞു എന്റെ അടുത്തേക്ക് തന്നെ വന്നു ...
:- കൂടുന്നോ ?
:- എന്താ ? ഞാൻ ചോദിച്ചു ..
:- എന്റെ കൂടെ ഡ്രസ്സ് സെലക്ട് ചെയ്യാൻ കൂടുന്നോ എന്ന് ?
💬 Comments
View all comments