Chapter Title : ചെമ്പൂവ് 1 [lastrace]
:- അതിനെന്താ .. ഞാൻ വേഗം കൗണ്ടറിൽ നിന്നിറങ്ങി ..
അവൾ പ്രീമിയം സെക്ഷനിലേക്കാണ് പോയത് ..
:- ഹരി ഏത് വരെ പഠിച്ചു ? ഡ്രസ്സ് സെലക്ട് ചെയ്യുന്നതിനിടെ അവൾ ചോദിച്ചു ..
:- ഞാൻ BBA ചെയ്തു , പിന്നെ ഡിസ്റ്റൻസ് ആയി MBA ചെയ്തു ..
:- ഓഹ് , MBA ഹോൾഡർ ആണോ ?
:- അതെ..
:- ഇവിടുത്തെ ഈ ജോലി എങ്ങിനെ , സെറ്റ് ആണോ ?
:- സെറ്റ് ആണോന്നോ ? അടിപൊളി ആണ്
:- അതെന്താ ..
:- അങ്ങിനെ ചോദിച്ചാൽ .. ഇതിന്റെ ഓണറെയും ഫാമിലിയെയും എനിക്ക് ചെറുപ്പം മുതലേ അറിയാം .. എന്റെ ജീവിതത്തിൽ ഒരുപ്പാട് സഹായിച്ചവരാ ..
ഈ ഷോപ് തുറന്നപ്പോൾ ഓൾ ഇൻ ഓൾ ആയി കയറിയതാ ഞാൻ ഇവിടെ .. രണ്ടു വർഷം കഴിഞ്ഞപ്പോ പിടിച്ചു മാനേജരാക്കി ..
കുഴപ്പം ഇല്ലാത്ത സാലറി ഉണ്ട് .. പിന്നെ വീടിന്റെ അടുത്തു തന്നെ ആണല്ലോ .. ഹാപ്പി ആയി പോകുന്നു .
:- വേറെ എവിടെയും ട്രൈ ചെയ്തില്ലേ ?
:- ഇല്ലേന്നോ .. ഒരുപാട് ട്രൈ ചെയ്തു , കുറച്ചു വർക്കും ചെയ്തു , പക്ഷെ സെറ്റ് ആയില്ല..
:- ഹമ് ..
:- അതെന്താ ..
:- അതങ്ങനാ ..
:- ഓ ...
:- ഹരീ .. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..
:- എന്താ , ചോദിക്ക് ..
:- ഹരിക്ക് എന്നെ
💬 Comments
View all comments