0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 446.4K

എവിടെയെങ്കിലും വച്ച് കണ്ടതായി ഓർമ്മയുണ്ടോ ?

:- ഇല്ലല്ലോ ..

:- ശെരിക്കും ഒന്ന് ഓർത്തു നോക്കടോ ..

:- ഞാൻ ഒന്നാലോചിച്ചു .. ഇല്ല .. ഓർക്കുന്നില്ല ..

:- എന്നാൽ ഹരിയെ ഞാൻ മുന്നേ കണ്ടിട്ടുണ്ട് .. പക്ഷെ എവിടെ വെച്ചാണെന്ന് ഓർമയില്ല ..

:- ആണോ .. ഞാൻ ടൗണിൽ എപ്പോളും കാണും , ചിലപ്പോൾ അങ്ങിനെ വല്ലതും ആവും ..

:- ഉം. ചീലപ്പോ .. ഇതെങ്ങനെയുണ്ട് ?

:- ഒരു ലാവെൻഡർ കളർ ടോപ് എടുത്തു ചോദിച്ചു ..

:- കൊള്ളാലോ ..

:- ഞാൻ ഒന്ന് ഇട്ടു നോക്കട്ടെ ..

:- ശെരി .. അവൾ ചേഞ്ചിങ് റൂമിലേക്ക് നടന്നു .. ഞാൻ പതിയെ ഫ്ലോർ ചെക്ക് ചെയ്യുന്ന പണി തുടങ്ങി ..

:- ഹരീ ..

:- ഓ ..

:- ഒന്നിങ്ങു വാ ..

:- ഞാൻ അവളുടെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു ..

അവൾ ആ ചുരിദാറും ധരിച്ച് ഡ്രസിങ് റൂമിന്റെ പുറത്തേക്കു ഇറങ്ങി നിൽക്കുന്നുണ്ടായിരുന്നു ..

:- എങ്ങിനെ ഉണ്ട് ?

:- ഞാൻ അവളെ മുഴുവനായൊന്നു നോക്കി ..

:- കൊള്ളാം , അടിപൊളി ആയിട്ടുണ്ട് ..

അവൾ രണ്ടു ഭാഗത്തേക്കും ഒന്ന് തിരിഞ്ഞു നിന്നു ,

:- സെറ്റ് ആണ് ..

അവൾ നല്ല തൂ വെള്ള നിറം അല്ല, എന്നാൽ ഇരുണ്ടിട്ടും അല്ല .. കാണാൻ നല്ല ചന്തവും ഉണ്ട് . ഇന്ന് ഇട്ടു വന്ന ജീൻസും

💬 Comments

View all comments