Chapter Title : ചെമ്പൂവ് 1 [lastrace]
ടോപ്പും മാറ്റി ഈ ഡ്രെസ്സിലേക്കു ആയപ്പോൾ വേറെ ഒരു ഫീൽ ആയിരുന്നു .ഞാൻ അവളെ നോക്കി നിന്നു ..
:- ടോ .. ഓക്കേ അല്ലെ ?
:- അതെ , ഇടുപ്പ് ഒന്ന് പിടിക്കാൻ ഉണ്ടാവും തോന്നുന്നു .. നോക്കിയേ ..
:- അവൾ ഇടുപ്പിൽ പിടിച്ചു നോക്കി ,
:- അതെ , ഇത്തിരി ലൂസ് ആണ് , സാരല്ല ഞാൻ സെറ്റ് ആക്കിക്കോളാം, ആളുണ്ട് ..
:- ഓക്കേ ..
:- ഞാൻ മാറ്റി വരാം ..
:- ശെരി . ഞാൻ കൗണ്ടറിലേക്കു ചെന്നു ..രണ്ടു മിനിട്ടുകൾക്കകം അവളും വന്നു ..
:- എഡോ എനിക്ക് ഇന്നറും നോക്കണമായിരുന്നു ..
:- ആണോ , വാ ..
ഞാൻ കൗണ്ടറിൽ നിന്നും ഇറങ്ങി ഇന്നർ കൗണ്ടറിലേക്ക് ചെന്നു അവളും വന്നു ..
:- ബ്രയാണോ ?
:- :- അതെ
:- സൈസ് ?
:- 34 ഡി ..
:- ഏത് ടൈപ്പ് ആണ് ?
:- പാഡഡ് ,
:- ബ്രാൻഡ് ?
:- നല്ലതെടുത്തോ ..
ഞാൻ സൈസ് നോക്കി കുറച്ചു നല്ല മോഡലുകൾ എടുത്തിട്ടു .. അവൾ അതിൽ നിന്നും മൂന്നെണ്ണം എടുത്തു ..
:- വേറെ എന്തെങ്കിലും ?
:- വേണ്ട , ഇത് മതി ..ഞാൻ പാന്റിയാണ് ഉദ്ദേശിച്ചതെന്ന് അവൾക്കു മനസ്സിലായിട്ടുണ്ട്
:- ശെരി ..
:- എന്നാ പോട്ടെ ? പിന്നെ വരാം .. ബില്ലടച്ചു ഇറങ്ങാൻ നേരമവൾ പറഞ്ഞു ..
💬 Comments
View all comments