Chapter Title : ചെമ്പൂവ് 1 [lastrace]
:- ഓക്കേ , അങ്ങിനെയാവട്ടെ .. ഡോർ വരെ ഞാൻ അവളെ പിന്തുടർന്നു ,
മുഖത്തേക്ക് നോക്കി നന്നായൊന്നു പുഞ്ചിരിച്ച ശേഷം അവൾ പുറത്തേക്കിറങ്ങി ..ഫ്ളോറെല്ലാം ഡബിൾ ചെക്ക് ചെയ്ത ശേഷം ഞാൻ കൗണ്ടറിൽ എത്തി ..
അപ്പോഴേക്കും അടുത്ത കസ്റ്റമറും കയറി ..
ഒരു പതിനൊന്നര ആയപ്പോൾ ഷംനയുടെ കാൾ , നോർമൽ കാൾ ആയിരുന്നു ..
:- ടാ ..എവിടെ ?
:- സ്റ്റോറിൽ ഉണ്ടെടീ .. നീ എവിടെ , കല്യാണത്തിന് പോയില്ലേ ?
:- ആ , ഞാൻ ഇവിടെ പത്തര ആയപ്പോ എത്തിയടാ ..
:- ഇന്നലെയോ ?
:- ഇന്നലെ ഒരുമണി ആയി വീട്ടിൽ എത്തിയപ്പോ .. 9 മണി വരെ ഉറങ്ങി ..
:- ഉം , സെറ്റ് അല്ലെ ?
:- പിന്നെ .. സെറ്റ് സെറ്റ് ..ഡാ, പിന്നേ . ഹാരിസിക്ക വിളിച്ചിട്ടുണ്ടായിരുന്നു .. അടുത്ത വെള്ളി ഫ്രീ ആണെന്ന് .. നീ ഓക്കേ അല്ലെ ?
:- ഓഹ് , ഞാൻ ഓക്കേ ആണ് . ട്രെയിൻ ?
:- LTT ദുരന്തോ ..
:- ഓക്കെ , അതിനാവുമ്പോ ടിക്കറ്റ് നോക്കണ്ടല്ലോ ല്ലേ ..
:- അതെ .. ശനിയാഴ്ചക്കത്തെ ദുരന്തോക്കു തിരിച്ചു വരാം .. ഓക്കെ അല്ലെ ?
:- ഓക്കെ ..
:- എന്നാൽ ഞാൻ ടിക്കറ്റ് നോക്കാം ..
മുംബൈക്ക് ഡ്രസ്സ് നോക്കാൻ ആണ് . മാസത്തിൽ ഒരു ട്രിപ്പ് .. അവിടെ ഇക്കയുടെ ഒരു അനിയന്റെ
💬 Comments
View all comments