Chapter Title : ചെമ്പൂവ് 1 [lastrace]
മോൻ ഉണ്ട് , ഹാരിസ്, പുള്ളിക്ക് ഇവരുടെ ഫാമിലിയുമായി നല്ല അടുപ്പമാണ് ..ആ വകയിൽ എന്നോടും .
.. ഫാമിലി ആയിട്ട് അവിടെ സെറ്റിൽ ആണ്. പോയാൽ ഒരു നേരത്തെ ഭക്ഷണം അവരുടെ വീട്ടിൽനിന്നും കഴിച്ചിട്ടേ വിടാറുള്ളു , പുള്ളിയാണ് ആദ്യം മുതലേ മുംബൈയിൽ സ്റ്റോക്ക് എടുക്കാനും സാധനം നോക്കാനും എല്ലാം ഹെല്പ് ചെയ്യുന്നത് ..
പുള്ളിക്ക് അവിടെ കുറച്ച് ഹാൻഡ് ഉണ്ട് . പറ്റിക്കപെടില്ല . അതുകൊണ്ടു തന്നെ പുള്ളിക്ക് സമയം ഉള്ളപ്പോൾ മാത്രമേ സാധനം എടുക്കാൻ പോകാറുള്ളൂ ..ആപ്പോ അടുത്ത ആഴ്ച ഒന്ന് കറങ്ങാം ..
ഇതുപോലെ ഇടയ്ക്കു ഡൽഹിയിലും ബാംഗ്ലൂരും തഞ്ചാവൂരും ഒക്കെ പോകാറുണ്ട് .. ഡൽഹി ഏജന്റ് മുഖേന ആണ് പോവാറ് .. ബാംഗ്ലൂരും തഞ്ചാവൂരും ഞാൻ ഒറ്റക്കും ..
ഉച്ചക്ക് മൂന്നു മണിക്ക് തന്നെ ഷോപ് അടച്ചു ..
:- ടാ , നീ എടുക്കുന്നുണ്ടോ ? ബൈക്കിന്റെ പുറകിൽ നിന്നും ചേട്ടൻ ചെവിയിൽ ചോദിച്ചു ..
:- പിന്നെ എടുക്കാതെ ..
:- എന്ന എനിക്കും വേണം ..
:- ചേട്ടൻ വാങ്ങില്ലേ ?
:- ആ ..
ഞാൻ വണ്ടി നേരെ ബീവറേജിലേക്കു വിട്ടു ..
വൈകീട്ട് ചായകുടി കഴിഞ്ഞു നേരം ഇരുട്ടാണ് തുടങ്ങിയപ്പോൾ കുപ്പിയും അരയിൽ വച്ച് നേരെ തോട്ടുവക്കിലേക്കു വിട്ടു .. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ കൂട്ടുകാരോടൊപ്പം ഉള്ള ഈ ഇരിപ്പു ഉള്ളു ..
ആദ്യമൊക്കെ എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങോട്ടും പരാതിയായിരുന്നു . ആരെയും കാണാൻ കിട്ടുന്നില്ല , പെണ്ണ് കെട്ടിയവന്മാരെല്ലാം
💬 Comments
View all comments