0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 447.2K

സന്ത്യക്കു വീട്ടിൽ കയറി വാതിലച്ചിരിപ്പാണ് എന്നൊക്കെ കമെന്റ് അടിച്ചവന്മാരെയൊക്കെ ഇപ്പോൾ ഞായറാഴ്ചയെങ്കിലും കണ്ടാൽ കണ്ടു എന്ന അവസ്ഥ ..

എന്നാലും ഒരഞ്ചാറെണ്ണം എന്തായാലും തോട്ടുവക്കിൽ കാണും .. എല്ലാം ഉറ്റ ചങ്ങാതിമാർ തന്നെ .. ചെറുപ്പം മുതലേ കളിച്ചു വളർന്നവർ ..

ചിലരൊക്കെ സെറ്റ് ആയി, ബാക്കിയുള്ളവരൊക്കെ ജീവിക്കുന്നുണ്ട് .. അതുകൊണ്ടു തന്നെ ഇപ്പോൾ ആരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്താറില്ല .. എല്ലാവരുടെയും അവസ്ഥ ഏകദേശം ഒരേ പോലെ തന്നെ ..

കൊണ്ടുപോയ ഫുള്ളിൽ നിന്നും മൂന്നു പെഗ് അടിച്ചു , വയറു നിറയെ ഫുഡും അടിച്ചാണ് വീട്ടിലേക്കു തിരിച്ചു വന്നത് .. സമയം ഒൻപതു കഴിഞ്ഞു ..ഞാൻ വീട്ടിലേക്കു കയറുമ്പോൾ അനിയന്റെ ഭാര്യ അവിടെ നിൽക്കുന്നുണ്ടായിരുന്നു ..

:- കഴിച്ചോ ?

:- കഴിച്ചതാ ഏട്ടാ , ഏട്ടൻ കഴിച്ചല്ലേ വന്നേ ?

:- അതെ ..

:- വെള്ളം അകത്തു വച്ചിട്ടുണ്ട് ..

:- ശെരി മോളെ .. കിടന്നോ ... ഞാൻ റൂമിലേക്ക് നടന്നു ..

:- ചേട്ടാ ..

:- ആ ..

:- നാളെ ചേട്ടൻ വരില്ലേ ?

:- പിന്നെ വരണ്ടാ .. അവനോട് എട്ടുമണി ആവുമ്പോളേക്കും റെഡി ആയിക്കോളൻ പറഞ്ഞേക്ക് , നീയും . പിന്നെ ഞാൻ പറഞ്ഞ ഡോക്യൂമെന്റസ് എടുക്കാൻ മറക്കണ്ട ..

:- ശെരി ചേട്ടാ..

റൂമിൽ കയറി വാതിലടച്ചു , ആവശ്യത്തിന് വെള്ളവും കുടിച്ചു കിടന്നു ..

:- ടാ , ഒരു പത്തു മിനിറ്റ് ,ഞാൻ അങ്ങോട്ട് വിളിക്കാം ..

ഞാൻ

💬 Comments

View all comments