0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 447.4K

കാൾ ചെയ്തപ്പോൾ ഷംന എനിക്ക് മെസ്സേജ് അയച്ചു ..

:- ഓക്കേ ..

ഞാൻ കിടന്നു . നല്ല ചൂടുണ്ട് ..കുടിച്ച കള്ളിന്റെ ആവും .പത്തു മിനിട്ടു തികയുന്നതിനു മുന്നേ അവൾ വിളിച്ചു .

:- ടാ ..

:- പറയടി ..

:- ഞാൻ ടിക്കറ്റ് നോക്കുകയായിരുന്നെ .. അതാ ..

:- എടുത്തോ ?

:- ഇല്ല .. ഇഷ്ട്ടം പോലെ സീറ്റ് ഉണ്ട് .. രാവിലെ എടുക്കാം ..

:- ശെരി..നീ എപ്പോളാ വന്നേ ?

:- ഞാൻ ഏഴു മണിയായി .. നല്ല ക്ഷീണം ഉണ്ട് ..

:- കാണും , തിന്നു തിന്ന് ഒരു വഴിക്കായികാണും .. അതാ വയ്യാത്തെ .

:- പോടാ ..

:- നിനക്കിങ്ങനെയൊക്കെ പോകുമ്പോ എനിക്കെന്തെലും എടുത്തൂടെ ..

:- അതെന്തിനാ ?

:- തിന്നാൻ , എത്ര കാലായി ഓസിനു നല്ല ഫുഡ് അടിച്ചിട്ട് ?

:- ആ , നിനക്ക് 4 ദിവസം ഉണ്ടല്ലോ , അന്ന് എന്തും തിന്നൂടെ ?

:- എന്ത് ?

:- മുംബൈ ട്രിപ്പ് ..

:- ആ കൊള്ളാം , ഞാൻ നിനക്കല്ലേ ബില്ലെല്ലാം തരാറ് , ഞാൻ കഴിച്ചത് നീ കാണാറില്ലേ ? വയറു വെടക്കാക്കാൻ നമ്മളില്ലേ ..

:- ഹഹ , ഇനി ഞാൻ എന്തേലും പരിപാടിക്ക് പോകുവാണേൽ കൊണ്ട് തരുന്നുണ്ട് ട്ടോ , കണ്ണൻ സങ്കടപെടേണ്ട ട്ടോ ..

:- പോടി ..

:- ഹമ് , പോവാണ് ,

💬 Comments

View all comments