0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 447.7K

വെച്ചാൽ മണക്കില്ലേ ?

എനിക്ക് സംശയം വന്നു .. ഞാൻ ബ്രാ നന്നായി മടക്കി , ശേഷം കൊണ്ട് വന്ന കവറിൽ തന്നെ ഇട്ടു ..

പിന്നെ വേറെ നല്ല ഒരു കവർ കൂടെ എടുത്തു പൊതിഞ്ഞു . ശേഷം ബാഗിൽ വച്ചു ,ബാഗെടുത്ത് റാക്കിന്റെ മുകളിൽ കയറ്റി വെച്ചു ..

ശുഭം .

-----

രമ്യയുടെ വീട്ടിൽ പോയി അവൾക്കു എടുക്കാൻ ഉള്ള ഡോക്യൂമെന്റസ് എല്ലാം എടുത്തു , ശേഷം കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ അവളെ ചേർത്ത് പന്ത്രണ്ടു മണി ആയപ്പൊളേക്കും തിരിച്ചു വീട്ടിൽ എത്തി ..

ഉച്ചയൂണും കഴിച്ച് നേരെ ഷോപ്പിലേക്ക് ..

വൈകുന്നേരം അഞ്ചുമണി ആയപ്പോൾ എല്ലാവരെയും ഒന്ന് വിളിപ്പിച്ചു ..

ശേഷം മുംബൈ യാത്രയുടെ വിവരങ്ങൾ പറഞ്ഞു .. എല്ലാ തവണയും ചെയ്യുന്ന പോലെ തന്നെ ചെയ്താൽ മതി .. ക്ലോസിങ് ആകുംബോളെക്കും ഇക്ക വരും .. പിന്നെ ആരും ലീവ് പറഞ്ഞേക്കല്ലേ ..

കാര്യങ്ങൾ എല്ലാം ഒരിക്കൽ കൂടി പറഞ്ഞു ഞാൻ നിർത്തി ..

ആറരക്ക് ഷംനയുടെ കാൾ വന്നു ..

:- ഡാ , ഞാൻ എത്താനായി പോവല്ലേ ..

:- ഇല്ല വാ..

:- ടാ .. ചേട്ടനെ ഒന്ന് മാറ്റാൻ പറ്റുമോ ? 15 മിനുട്ട് നേരത്തേക്ക് ?

:- അത് ..

:- മാറ്റഡാ ..

:- നീ കാർ വാഷ് ചെയ്തതാണോ ?

:- ഇല്ല ..

:- നന്നായി . മൂപ്പരോട് വാഷ് ചെയ്യാൻ പറഞ്ഞേക്ക് . പോകുമ്പോൾ സന്തോഷത്തിന് എന്തേലും കൊടുത്താൽ

💬 Comments

View all comments