0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 447.8K

മതി .. നീ ഇടയ്ക്കു ചെയ്യുന്നതല്ലേ ..

:- മ് , കയ്യിൽ ഞാൻ ഷോപ്പിലെ കവർ എടുത്തിട്ടുണ്ട് .. ഡ്രസ്സ് മാറ്റാൻ ഉണ്ട് എന്ന് പറയാം ..

:- ഓക്കേ ..അത് വേണ്ട .. നീ എന്തെങ്കിലും ഡോക്യുമെന്റ് എടുത്തു വന്നാൽ മതി ...

:- ഹമ് .. കവറും എടുക്കാം ..

:- പിന്നെ , മൂപ്പർ ഇപ്പോഴെക്കും ഒന്ന് പുകച്ചു കാണും , നീ ഇറങ്ങാതെ എന്തായാലും ഉള്ളിലേക്ക് കയറില്ല .

:- ശെരി .. 2 മിനിട്ട് ..

:- വെയ്റ്റ് .. ഞാൻ പറഞ്ഞിട്ട് കയറിയാൽ മതി ..

:- ഓക്കേ .

ഞാൻ വേഗം പുറത്തേക്കിറങ്ങി .. ചേട്ടനെ നോക്കിയപ്പോൾ പാർക്കിങ്ങിൽ കാണാനില്ല .. ബാക്കിലേക്കു പോയി നോക്കിയപ്പോൾ ആള് വരുന്നുണ്ട് ,

:- എവിടെ പോയി ..

:- ഞാൻ ഒരു പുക എടുക്കാൻ ..

:- എന്നിട്ട് എടുത്തോ ?

:- ഇല്ല .. ആ സൈഡിൽ നിന്ന് വലിക്കാം ..

:- ആ ..

ഞാനും പുള്ളിയുടെ കൂടെ പോയി .. മൂപ്പര് കത്തിച്ചു വലിക്കാൻ തുടങ്ങി .ഞാൻ മുംബൈ പോകുന്ന കാര്യം പറഞ്ഞു സംസാരം തുടങ്ങി ..

എല്ലാം നന്നായി ശ്രെദ്ധിക്കാൻ പറഞ്ഞപ്പോൾ ഞാൻ സ്ഥിരമായി ചെയ്യുന്നതല്ല മോനെ . എനിക്കറിയാം എന്ന് പറഞ്ഞു ..

അങ്ങനെ പുള്ളി വലിച്ചു കഴിയാൻ ആയപ്പോൾ ഞാൻ ഷംനക്ക് സിഗ്നൽ കൊടുത്തു ..

പുള്ളി അവസാന പഫ് എടുക്കുന്നതിനു മുന്നേ അവളുടെ വണ്ടി പാർക്കിങ്ങിൽ കയറി

💬 Comments

View all comments