0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 451.1K

,,

:- എന്നാ ഞാൻ ഇറങ്ങട്ടെ .. ബ്രേക്കിന്റെ സമയത്ത് ഇറങ്ങിയതാ , തിരിച്ചു കയറണം ..

:- ശെരി ..

:- വീണ്ടും വരാം ..

:- തീർച്ചയായും വരണം ..

:- അവൾ നടന്നു ..

പീക്കോക് കളർ സാരിയിൽ പെണ്ണിനെ കാണാൻ നല്ല ചന്തം ഉണ്ടല്ലോ ... നടക്കുമ്പോൾ ഞാൻ അവളുടെ പിന്നഴക് നോക്കി നിന്ന് പോയി .അവൾ പെട്ടന്ന് തിരിഞ്ഞു നോക്കും എന്ന് ഞാൻ വിചാരിച്ചതേ ഇല്ല .

എന്റെ കണ്ണുകൾ അവളുടെ അരക്കെട്ടിൽ ആയിരുന്നു . ഞാൻ വേഗം അവളുടെ കണ്ണുകളിലേക്കു നോക്കി ..

അവൾ ഒന്ന് ചിരിച്ചു , ശേഷം ഡോർ തുറന്നു , എന്റെ കണ്ണിൽ നിന്നും മറയും വരെ ഞാൻ അവളെ നോക്കി നിന്നു .ശേഷം ഓഫീസിലേക്ക് കയറി .

ഫോൺ എടുത്തു നോക്കിയപ്പോൾ ഷംനയുടെ മെസ്സേജ് .. ടിക്കറ്റ് കോപ്പിയാണ് .ഒന്ന് ചെക്ക് ചെയ്തു .അഞ്ചര ആയപ്പോൾ ഞാനിറങ്ങി .വീട്ടിൽ പോയി ഫ്രഷ് ആയി ബാഗും എടുത്ത് തിരിച്ചു വന്നപ്പോൾ സമയം ആറര .ഏഴു മണിക്ക് തന്നെ ഷോപ്പടച്ചിറങ്ങി .. കീ ചേട്ടന്റെ കയ്യിൽ കൊടുത്തു ..

:- രാവിലെ റസിയയും ഹർഷയും കാണും . എല്ലാം ഒന്ന് സെറ്റ് ആക്കി കൊടുത്തേക്കണം .. ഇക്ക വരുന്നുണ്ടാവും ..

:- ശെരി . ഞാൻ ചെയ്തോളാം ..

അങ്ങേരെ ബസ് സ്റ്റാൻഡിൽ ഇറക്കി ഞാൻ നേരെ മെട്രോ സ്റ്റേഷനിലേക്ക് .. ബൈക്ക് പാർക്ക് ചെയ്ത് ഉള്ളിലേക്ക് കയറി .എട്ടര ആയപ്പൊളേക്കും എറണാംകുളം സ്റ്റേഷനിൽ എത്തി

💬 Comments

View all comments