0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 451.4K

.ഒൻപതരക്കാണ് ട്രെയിൻ .ഒൻപതേകാൽ ആകുംബോളെക്കും കയറിയാൽ മതി ..

കഴിക്കാൻ രണ്ടു പഴവും മൂന്ന് ആപ്പിളും വാങ്ങി ബാഗിൽ ഇട്ട് സ്റ്റേഷന്റെ ഉള്ളിലേക്കു കയറുമ്പോളാണ് ഇക്കയുടെ കാൾ വന്നത് ..

:- ടാ .. നീ എവിടെ ?

:- ഞാൻ സ്റ്റേഷനിൽ ആണിക്കാ ..

:- ഉള്ളിലേക്ക് കയറിയോ ?

:- ഇല്ല , എന്തെ ?

:- അവിടെ നിക്ക് ..

കാൾ കട്ട് ആയി .:- ഞാൻ നോക്കുമ്പോ ഒരു ബ്ലാക്ക് ഇന്നോവ സ്റ്റേഷൻ റോഡിലേക്ക് കയറുന്നു.. ഷംനയുടെ കാർ ആണോ ?

കാർ കുറച്ചുകൂടെ മുന്നിലേക്ക് വന്നു . അതെ അവളുടെ കാർ തന്നെ ആണല്ലോ .ഞാൻ കാറിന്റെ അടുത്തേക്ക് ചെന്നു . പാസഞ്ചർ ഡോർ തുറന്നു ഇക്ക ഇറങ്ങി . അപ്പുറത്തുനിന്നു ഷംനയും ..

:- എന്താ ഇക്ക ?

:- ടാ , ഇവളും കൂടെ വരുന്നുണ്ട് ..

:- എങ്ങോട്ട് ?

:- മുംബൈക്ക്

ഏ , ഞാൻ അവളെ ഒന്ന് നോക്കി . അവളൊന്നു ചിരിച്ചു ..

:- ഇവള് കുറെ ആയി അങ്ങോട്ട് പോകണം പറയുന്നു .. ഇപ്പൊ പോയാൽ രണ്ടു ദിവസം അവരുടേ കൂടെ നിൽക്കലോ ..

തിരിച്ച് നിന്റെ കൂടെ തന്നെ വരാം ..

:- ഓ .. മനസിലായി ..

:- പിന്നേ , കുറച്ചു സാധനം കൂടെ കൊണ്ടുപോവാൻ ഉണ്ട് ..

:- എന്ത് ..

:- കുറച്ചു തേങ്ങയാടാ ..

അതിനെന്താ .. അവൾ പിറകിൽ ചെന്ന്

💬 Comments

View all comments