Chapter Title : ചെമ്പൂവ് 1 [lastrace]
മുഖത്തോടെ കൈ ഒന്ന് അമർത്തി ഉഴിഞ്ഞു .. പോവാം ..
ഞാൻ ഊരിയ ടീഷർട് എടുത്തിട്ടു .. പിന്നെ വാതിൽ തുറന്നു പുറത്തിറങ്ങി ..
:- വാ ..
അവൾ ഒരു ബോട്ടിൽ വെള്ളവും എടുത്ത് പുറത്തേക്കിറങ്ങി..
:- ഇതെന്തിനാ .. ഞാൻ ചോദിച്ചു ..
:- ആവശ്യമുണ്ടെടാ ..
അവൾ വാഷ്റൂമിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ ഞാൻ ക്ലീൻ ആക്കി മൂത്രം ഒഴിച്ചിറങ്ങി .പിന്നെ വാഷ് ബേസിനിൽ നിന്നും വായ നന്നായൊന്നു കഴുകി ..
മുഖവും..ശേഷം ആ നനഞ്ഞ കൈ വിരലുകൾ കൊണ്ട് മുടിയൊന്നു കോതി ..അപ്പോളേക്കും അവൾ ഇറങ്ങി വന്നു .. കാലി ബോട്ടിൽ അവൾ വാഷ് ബേസിന്റെ അടിയിലെ ട്രാഷിൽ ഇട്ടു .. അവൾ ഒന്ന് ഫ്രഷ് ആയിട്ടുണ്ട് ..
:- നടന്നോ ..
അവൾ ഡോർ തുറന്നു മുന്നിൽ നടന്നു .. ഡോർ നന്നായി ലോക്ക് ചെയ്ത് കർട്ടൻ വലിച്ചിട്ടു ..
:- സമയം എന്തായടാ ..
:- ആ .. ഞാൻ ഫോണെടുത്ത് സമയം നോക്കി ..
:- പന്ത്രണ്ടാവുന്നു ..
:- എവിടെയെത്തി ?
:- അറിയില്ല . ഷൊർണൂർ കഴിഞ്ഞുകാണും ..ഞാൻ മുകളിൽനിന്നും ഒരു ബോട്ടിൽ വെള്ളം എടുത്ത് വായിലേക്ക് കമിഴ്ത്തി ..
:- വേണോ ? അവളോട് ചോദിച്ചു ..
:- താ .. അവൾ കൈ നീട്ടി ... അവളും കുറെ വെള്ളം കുടിച്ചു ..
:- നീങ്ങി ഇരിക്ക് .. അവൾ വിൻഡോ സൈഡിലേക്ക് നീങ്ങി ഇരുന്നു ..
ഞാൻ അവളുടെ അടുത്ത്
💬 Comments
View all comments