0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 455.7K

ചെന്നിരുന്ന് കർട്ടൻ നീക്കി ഇട്ടു . ട്രെയിൻ നല്ല സ്പീഡിൽ തന്നെയാണ് പോകുന്നത് ..ഞാൻ അവളുടെ ഷോൾഡറിലൂടെ കൈ ഇട്ടു , അവൾ എന്നിലേക്ക് ചേർന്നിരുന്നു ..

പെട്ടന്ന് ട്രെയിൻ ഏതോ സ്റ്റേഷനിലേക്ക് കയറി .. ഏതാ സ്റ്റേഷൻ .. ഞാൻ പുറത്തേക്കു ശ്രെദ്ധിച്ചു നോക്കി ..

:- തിരൂർ .. ഞാൻ പറഞ്ഞു ..

:- കോഴിക്കോടെത്താൻ എത്ര സമയം എടുക്കും ?

:- അര മണിക്കൂർ മതിയാവും തോന്നുന്നു ..

:- ഉം .. അവളൊന്നു മൂളി ..

:- കിടക്കണ്ടേ ?

:- വേണം ... അവൾ പറഞ്ഞു ..

:- ക്ഷീണം ഉണ്ടോ ?

:- ചെറുതായിട്ട് ..

:- കുറച്ചൂടെ കഴിഞ്ഞു കിടന്ന മതിയോ ..

:- അതെന്തെടാ

:- ഒന്നുല്ല ..

:- ഉം ..

:- ഉം , മടിയിൽ കിടക്കണോ ..

അവൾ ഒന്ന് ആലോചിച്ചു .. ശേഷം എഴുനേറ്റ് എന്റെ ഇപ്പുറം ഇരുന്നു .. ഞാൻ സൈഡിലേക്കി നീങ്ങി അവൾ കാലുകൾ സീറ്റിലേക്ക് കയറ്റി വെച്ച ശേഷം എന്റെ മടിയിലേക്കു തല ചായ്ച്ചു .

തുടരും..

💬 Comments

View all comments