0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 202.3K

താഴെ കാണും...

:-ഓക്കേ ബോസ് ..

ഞാൻ താഴെ പോയി ..

:-റസിയാ ..

:-ആ ഇക്ക ,

:-എന്താ പണി ?

:-ഞാൻ സൈസ് നോക്കി സെറ്റ് അയി വെക്കാണ് ഇക്ക .

:-ആ , ശേഷം ആ ഇന്നർ ന്റെ സൈഡ് കൂടെ ഒന്ന് നോക്കണേ ..

:-ഞാൻ ക്യാബിനിൽ കാണും .

അതും പറഞ്ഞു ഞാൻ കൗണ്ടറിന്റെ സൈഡിൽ ഉള്ള ക്യാബിനിൽ കയറി .

മുതലാളിക്കും ജോലിക്കാർക്കുമായി ഒറ്റ ക്യാബിനെ ഉള്ളു . ഉള്ള സ്പേസിൽ സെറ്റ് ആക്കി എടുത്തതാണ് .

മുതലാളിയുടെ ചെയർ തന്നെ ആണ് ഞാൻ ഉപയോഗിക്കുന്നത് , ടേബിളിന്റെ മുന്നിൽ നാലു ചെയർ ഇടാൻ സ്ഥലം ഉണ്ട് .വാതിലിന്റെ പിറകിലായി വാട്ടർ ഡിസ്പെൻസർ ..

എല്ലാം സെറ്റ് ആക്കി സിസ്റ്റം ഓണ് ചെയ്തു . , രാത്രിയിലെ സി സി ടി വി റെക്കോർഡിങ് വേഗത്തിൽ ഒന്ന് ഓടിച്ചു .

സ്റ്റോക്കും ഒന്ന് നോക്കി .

അക്കൗണ്ട്സ് ഇക്കയുടെ മകൾ ആണ് നോക്കുന്നത് , ഷംന ... സ്റ്റോക്ക് നോക്കൽ ഞാൻ പഠിച്ചു വരുന്നതേ ഉള്ളു . അവൾ പറയുന്ന പോലെ അത്ര ഈസി അല്ല കാര്യങ്ങൾ ..

ചെറിയ തെറ്റ് പറ്റിയാൽ അത് ഞങ്ങളെ എല്ലാവരെയും ബാധിക്കും ..

ഷംനയോടു ആ കാര്യം ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് .. അവൾ 'വേഗം നോക്കടോ, ഇനി എന്നേക്കാ ' എന്ന് മാത്രം പറഞ്ഞു പോകും .

അവൾക്കേ അത് പറഞ്ഞാ മതി , എന്തേലും പ്രെശ്നം വന്ന

💬 Comments

View all comments